ജൂലിയസ് ന്യെരേരെ

ടാൻസാനിയയുടെ ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ ന്യെരേരെ (1922 ഏപ്രിൽ 13 – 1999 ഒക്ടോബർ 14).

1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാന്യികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ അദ്ദേഹമായിരുന്നു രാഷ്ട്രത്തലവൻ.

മ്വാലിമു
ജൂലിയസ് ന്യെരേരെ
ജൂലിയസ് ന്യെരേരെ
പ്രഥമ പ്രസിഡണ്ട്
ഓഫീസിൽ
26 ഏപ്രിൽ 1964 – 5 നവംബർ 1985
പ്രധാനമന്ത്രിPost Abolished (1962–1972)
റഷീദി കവാവ (1972–1977)
എഡ്വാർഡ് സൊകോയിൻ(1977–1980)
ക്ലിയോപ മസൂയ(1980–1983)
എഡ്വാർഡ് സൊകോയിൻ(1983–1984)
സലിം അഹമ്മദ് സലിം(1984–1985)
Vice Presidentഅബീദ് കറുമെ (1964–1972)
Aboud Jumbe (1972–1984)
Ali Hassan Mwinyi (1984–1985)
പിൻഗാമിഅലി ഹസ്സൻ മിന്യി
ആദ്യ ടാൻഗാന്യികൻ പ്രസിഡന്റ്
ഓഫീസിൽ
9 ഡിസംബർ 1962 – 25 ഏപ്രിൽ 1964
പ്രധാനമന്ത്രിറഷീദി കവാവ
മുൻഗാമിOffice Created
പിൻഗാമിOffice Abolished
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി
ഓഫീസിൽ
1 മെയ് 1961 – 22 ജനുവരി 1962
Monarchഎലിസബെത്ത് II
മുൻഗാമിOffice Created
പിൻഗാമിറഷീദി കവാവ
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി
ഓഫീസിൽ
2 സെപ്തംബർ 1960 – 1 മെയ് 1961
Monarchഎലിസബെത്ത്-II
മുൻഗാമിOffice Created
പിൻഗാമിOffice Abolished
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-04-13)13 ഏപ്രിൽ 1922
ബൂട്ടിമ, ടാൻഗാന്യിക
മരണം14 ഒക്ടോബർ 1999(1999-10-14) (പ്രായം 77)
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം
അന്ത്യവിശ്രമംബൂട്ടിമ, ടാൻസാനിയ
ദേശീയതടാൻസാനിയൻ
രാഷ്ട്രീയ കക്ഷിCCM
പങ്കാളിമരിയ ന്യെരേരെ
കുട്ടികൾ
7
  • Andrew
  • Anna
  • Magige
  • John
  • Makongoro
  • Madaraka
  • Rosemary
അൽമ മേറ്റർMakerere University (DipEd)
യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്(മാസ്റ്റർ ഓഫ് ആർട്സ്)
തൊഴിൽഅധ്യാപകൻ
വെബ്‌വിലാസംjuliusnyerere.info

ടാൻഗാന്യിക്കയിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. സ്വാഹിലി ഭാഷയിൽ ടീച്ചർ എന്നത്ഥമുള്ള മ്വാലിമു എന്ന് വിളിക്കപ്പെടുന്നു. ബാബാ വാ തൈഫ (രാഷ്ട്രപിതാവ്) എന്നും അറിയപ്പെടുന്നു.

അവലംബം

Tags:

19221961196419851999ഏപ്രിൽ 13ഒക്ടോബർ 14ടാൻസാനിയബ്രിട്ടീഷ് സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

അഖില ഭാർഗവൻവിദ്യാഭ്യാസംഇസ്‌ലാമിക വസ്ത്രധാരണ രീതിമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഎം.ആർ.ഐ. സ്കാൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പിത്താശയംകുമാരനാശാൻആഗ്നേയഗ്രന്ഥിതിരുമല വെങ്കടേശ്വര ക്ഷേത്രംസുഭാസ് ചന്ദ്ര ബോസ്ആഗോളതാപനംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്തിരുവാതിര ആഘോഷംലൈംഗിക വിദ്യാഭ്യാസംലോക്‌സഭഉദ്യാനപാലകൻമക്കഎസ്. ഷങ്കർതണ്ണിമത്തൻഎം.ടി. വാസുദേവൻ നായർരാജ്യങ്ങളുടെ പട്ടികവി. മുരളീധരൻരാജീവ് ചന്ദ്രശേഖർശ്രീലങ്കകവിത്രയംകാലാവസ്ഥഎ.കെ. ഗോപാലൻചെറുശ്ശേരിമാർക്സിസംചിലപ്പതികാരംബിരിയാണി (ചലച്ചിത്രം)ഒ.എൻ.വി. കുറുപ്പ്മൈസൂർ കൊട്ടാരംവാഴക്കുല (കവിത)ആനി രാജവി.എസ്. അച്യുതാനന്ദൻവാട്സ്ആപ്പ്കൊല്ലം ജില്ലമദ്യംഇളനീർഗുരുവായൂർ സത്യാഗ്രഹംചെന്നൈ സൂപ്പർ കിങ്ങ്‌സ്നാടകംലോകാരോഗ്യദിനംഭാഷന്യുമോണിയനരവംശശാസ്ത്രംവിവേകാനന്ദൻലക്ഷദ്വീപ്നിയോക്ലാസിസിസംപരിശുദ്ധാത്മാവ്പതിനാറ് അടിയന്തിരംസകാത്ത്വെള്ളപ്പൊക്കംകൊടൈക്കനാൽവെന്റിലേറ്റർമൗലികാവകാശങ്ങൾഅസ്സീസിയിലെ ഫ്രാൻസിസ്ഇന്ദിരാ ഗാന്ധിറിയൽ മാഡ്രിഡ് സി.എഫ്എബ്രഹാം ലിങ്കൺപ്രാചീനകവിത്രയംമലബന്ധംഉത്തരാധുനികതകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾലക്ഷ്മി നായർകറുത്ത കുർബ്ബാനവാസ്തുശാസ്ത്രംജോൺ പോൾ രണ്ടാമൻബിഗ് ബോസ് മലയാളംബാല്യകാലസഖിവാഗൺ ട്രാജഡികളരിപ്പയറ്റ്തത്ത്വമസിപൂരംഇന്ത്യയുടെ രാഷ്‌ട്രപതി🡆 More