ദക്ഷിണ സുഡാന്റെ തലസ്ഥാനമാണ് ജൂബ Juba (അറബി: جوبا) .
2011 ജൂലൈ 9 ന് രൂപം കൊണ്ട ദക്ഷിണ സുഡാനിലെ ഏറ്റവും വലിയ നഗരവും ജൂബയാണ്.ദക്ഷിണസുഡാനിലെ 28 സംസ്ഥാനങ്ങളിലൊന്നായ ജൂബെക്കിന്റെ ആസ്ഥാനവും ജൂബയാണ്. വെള്ള നൈൽ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.2011 ലെ കണക്കുകൾ അനുസരിച്ച് 3,72,000 ആണ് ജൂബയിലെ ജനസംഖ്യ.
ജൂബ | |
---|---|
തലസ്ഥാനം | |
ഒരു വ്യോമവീക്ഷമം | |
Country | South Sudan |
State | Central Equatoria |
ഉയരം | 550 മീ(1,800 അടി) |
(2006, est.) | |
• ആകെ | 2,50,000 |
സമയമേഖല | UTC+3 (EAT) |
വിക്കിവൊയേജിൽ നിന്നുള്ള ജൂബ യാത്രാ സഹായി
This article uses material from the Wikipedia മലയാളം article ജൂബ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.