ഗാലഗോ, ബുഷ്ബേബീസ് അല്ലെങ്കിൽ നാഗാപീസ് എന്നും അറിയപ്പെടുന്നു.
(ആഫ്രിക്കൻ ഭാഷയിൽ "ചെറിയ രാത്രി കുരങ്ങുകൾ" "little night monkeys"എന്നർത്ഥം) ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ തദ്ദേശവാസികളായ ഇവ നിശാസഞ്ചാരികളാണ്. ഗാലഗൈഡെ (ചിലപ്പോൾ ഗാലഗോനിഡെ എന്നും വിളിക്കാറുണ്ട്) കുടുംബത്തിൽപ്പെട്ട അവ ഉപകുടുംബമായ ലോറിസിഡേ അല്ലെങ്കിൽ ലോറിഡേയിലോ ഉൾപ്പെടുത്തിയിട്ടുണ്ട്.
Galagos | |
---|---|
Brown greater galago (Otolemur crassicaudatus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Strepsirrhini |
Superfamily: | Lorisoidea |
Family: | Galagidae |
Genus: | |
Type genus | |
Galago | |
Genera | |
Otolemur |
ഗാലഗോസിനെ മൂന്ന് ജനീറസുകളായി തരംതിരിച്ചിട്ടുണ്ട്. മുമ്പ് ഇതിൽ രണ്ടു ജീനസുകൾ ഇപ്പോൾ നിലവിലില്ലാത്ത ജനുസ്സായ ഗാലഗോയിഡെസിലായിരുന്നെങ്കിലും ഇപ്പോൾ അവയുടെ യഥാർത്ഥ ജനുസ്സായ ഗാലഗോയിലാണുൾപ്പെടുത്തിയിട്ടുള്ളത്.
Family Galagidae - galagos, or bushbabies
നിശാജീവികളായ മൃഗങ്ങളുടെ പട്ടിക
This article uses material from the Wikipedia മലയാളം article ഗാലഗോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.