കിം കർദാഷ്യാൻ: അമേരിക്കന്‍ ചലചിത്ര നടി

ഒരു പ്രമുഖ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം കർദാഷ്യാൻ വെസ്റ്റ്.കാലിഫോർണിയ യിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കർദാഷിയാൻ പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്.

എന്നാൽ പിന്നീട് തന്റെ മുൻ കാമുകനായ റേ ജെയുമായിട്ടുള്ള സെക്സ് ടേപ്പ് പുറത്തിറങ്ങുകയും അതുവഴി ലോക ശ്രദ്ധ നേടി .ഇതു പിന്നീട് സ്വന്തമായി ടെലിവിഷൻ റിയാലിറ്റി പരമ്പര നേടിയെടുക്കാൻ കർദാഷിയാനെ സഹായിച്ചു.

കിം കർദാഷ്യാൻ
കിം കർദാഷ്യാൻ: അമേരിക്കന്‍ ചലചിത്ര നടി
2019
ജനനം
Kimberly Noel Kardashian

(1980-10-21) ഒക്ടോബർ 21, 1980  (43 വയസ്സ്)
Los Angeles, California, U.S.
ദേശീയതAmerican
തൊഴിൽBusinesswoman, socialite, television personality, model, actress
സജീവ കാലം2007–present
ഉയരം5 ft 2.5 in (1.59 m)
ടെലിവിഷൻKeeping Up with the Kardashians
Kourtney and Kim Take New York
Kourtney and Kim Take Miami
ജീവിതപങ്കാളി(കൾ)Damon Thomas
(2000–2004)
Kris Humphries
(2011–present; filed for divorce)
മാതാപിതാക്ക(ൾ)Robert Kardashian (father)
Kris Jenner (mother)
Bruce Jenner (stepfather)
ബന്ധുക്കൾKourtney (sister)
Khloé (sister)
Rob (brother)
Kylie Jenner (half-sister)
Kendall Jenner (half-sister)
വെബ്സൈറ്റ്kimkardashian.celebuzz.com

2015 - ലെ കണക്കുകൾ പ്രകാരം 5.3 കോടി അമേരിക്കൻ ഡോളർ വരുമാനമുള്ള കർദാഷിയാൻ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ വ്യക്തിയാണ്.

ജീവിതരേഖ

മുൻ ഭർത്താവ് ക്രിസ് ഹംഫ്രീസിൽ നിന്ന് വേർപിരിഞ്ഞ കർദാഷ്യാൻ, ഇപ്പോൾ റാപ്പ് ഗായകൻ കൻയി വെസ്റ്റമായുള്ള ബന്ധത്തിന്റെ പേരിലും E! ചാനലിലെ റിയാലിറ്റി ഷോകളുടെ പേരിലും പ്രസിദ്ധയാണ്.

അവലംബം

പുറം കണ്ണികൾ

Tags:

Los Angelesകാലിഫോർണിയ

🔥 Trending searches on Wiki മലയാളം:

മുതിരകാളിദാസൻഅഷിതകേരള നിയമസഭഇന്ത്യൻ ഭരണഘടനയുടെ ആമുഖംഒരു ദേശത്തിന്റെ കഥഗുരു (ചലച്ചിത്രം)ചട്ടമ്പിസ്വാമികൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമദായിൻ സ്വാലിഹ്കേരളംയോഗർട്ട്ഹരിതകർമ്മസേനഅബ്ദുൽ മുത്തലിബ്ലാൽ-ബാൽ-പാൽഖസാക്കിന്റെ ഇതിഹാസംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅൽബെൻഡസോൾചിയഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഭാരതപ്പുഴലോഹംതുഞ്ചത്തെഴുത്തച്ഛൻഫത്ഹുൽ മുഈൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂരപ്പൻസച്ചിദാനന്ദൻശീമക്കൊന്നഉണ്ണി ബാലകൃഷ്ണൻആയുർവേദംബദ്ർ ദിനംഓട്ടിസം സ്പെൿട്രംകൈലാസംവരണാധികാരിരാമായണംബിഗ് ബോസ് (മലയാളം സീസൺ 4)യോനിസാങ്കേതികവിദ്യതങ്കമണി സംഭവംടെസ്റ്റോസ്റ്റിറോൺകൊടുങ്ങല്ലൂർഭാഷാരാമായണചമ്പുലളിതാംബിക അന്തർജ്ജനംഅനു ജോസഫ്മോണ്ടിസോറി രീതിമൂന്നാർദിലീപ്സ്വയംഭോഗംപൊറാട്ടുനാടകംഇന്ത്യൻ പൗരത്വനിയമംകൃഷ്ണഗാഥലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾഫ്രഞ്ച് വിപ്ലവംഅനിൽ കുംബ്ലെതമിഴ്‌നാട്ചരക്കു സേവന നികുതി (ഇന്ത്യ)താജ് മഹൽകവിതപത്ത് കൽപ്പനകൾഅബൂ ഹുറൈറഎലിപ്പനിവാല്മീകിബെന്യാമിൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഓടക്കുഴൽ പുരസ്കാരംരമണൻഎ.കെ. ഗോപാലൻമലയാള നോവൽകുമാരനാശാൻമലയാളം നോവലെഴുത്തുകാർകണ്ടൽക്കാട്ലൈംഗിക വിദ്യാഭ്യാസംരാജ്യസഭമരച്ചീനിഒന്നാം ലോകമഹായുദ്ധംആഗോളതാപനംകുരുക്ഷേത്രയുദ്ധംഹരിതകേരളം മിഷൻ🡆 More