കഴുതപ്പുലി

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണ് കഴുതപ്പുലി (ഹയിന).

മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള ഒരു പങ്കു വഹിക്കുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.

കഴുതപ്പുലി
Temporal range: 26–0 Ma
PreꞒ
O
S
Early Miocene-recent
കഴുതപ്പുലി
All extant species in descending order of size: Spotted hyena, brown hyena, striped hyena and aardwolf
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Feliformia
Family:
Hyaenidae

Gray, 1821
Living Genera
  • Crocuta - olive overlay
  • Hyaena - blues
  • Proteles - magenta red
കഴുതപ്പുലി
Synonyms
  • Protelidae Flower, 1869

വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് ഇവയ്ക്കു സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്ന് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണ് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നത്.

പ്രത്യേകതകൾ

ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് കഴുതപ്പുലികൾക്ക് ഉള്ളത് , എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ് ഇവ. മിക്ക കഴുതപ്പുലി വർഗത്തിലും ആൺ കഴുതപ്പുലി ആണ് പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് വലിപ്പം ഏറിയവ.

മനുഷ്യരുമായി ഉള്ള ബന്ധങ്ങൾ

കഴുതപ്പുലികളുടെ ആക്രന്ദനം മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു സമാനമാണ്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ , സെനെഗൽ തുടങ്ങി മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കഴുതപ്പുലികളെക്കുറിച്ചുള്ള കഥകളും സങ്കൽപ്പങ്ങളും പരാമർശങ്ങളും വ്യാപകമായി കാണാം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വിഷുയോഗർട്ട്ബുദ്ധമതത്തിന്റെ ചരിത്രംപഴുതാരയോഗക്ഷേമ സഭവട്ടവടശംഖുപുഷ്പംപാകിസ്താൻചാന്നാർ ലഹളപൂച്ചതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഅനു സിതാരപ്ലീഹകേരള നിയമസഭപന്ന്യൻ രവീന്ദ്രൻബ്രഹ്മാനന്ദ ശിവയോഗിഎഫ്.സി. ബാഴ്സലോണയുടെ ചരിത്രംബിഗ് ബി (ചലച്ചിത്രം)തൃശ്ശൂർ ജില്ലഅംബേദ്കർ ജയന്തിദി കേരള സ്റ്റോറികുര്യാക്കോസ് ഏലിയാസ് ചാവറഎഴുത്തച്ഛൻ പുരസ്കാരംആസ്മപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നരകാസുരൻഇൻശാ അല്ലാഹ്സ്ത്രീ സുരക്ഷാ നിയമങ്ങൾകമ്പിത്തിരിഒന്നാം ലോകമഹായുദ്ധംഅറ്റോർവാസ്റ്റാറ്റിൻഷമാംകാവ്യ മാധവൻവിഷുക്കട്ടപരിശുദ്ധ കുർബ്ബാനഹോർമൂസ് കടലിടുക്ക്കേരള നവോത്ഥാനംനാദിയ അലി (നടി)കൃഷ്ണനാട്ടംനസ്രിയ നസീംകുതിരാൻ‌ തുരങ്കംകേരളത്തിലെ തനതു കലകൾഎസ്.എൻ.ഡി.പി. യോഗംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകടുവ (ചലച്ചിത്രം)നെല്ല്മയ്യഴിപ്പുഴയുടെ തീരങ്ങളിൽമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.രാജസ്ഥാൻ റോയൽസ്എബ്രഹാം ലിങ്കൺതൊണ്ടിമുതലും ദൃക്സാക്ഷിയുംകോവിഡ്-19കെ.കെ. ശൈലജമില്ലറ്റ്ന്യുമോണിയലൈലയും മജ്നുവുംബെഞ്ചമിൻ ബെയ്‌ലിധ്യാൻ ശ്രീനിവാസൻഏഴരപ്പള്ളികൾഉദ്ധാരണംകഞ്ഞിവെള്ളംശശി തരൂർപൂയം (നക്ഷത്രം)കാലാവസ്ഥമദർ തെരേസരാജ്യസഭഇൻഷുറൻസ്പടക്കംദേശീയപാത 66 (ഇന്ത്യ)ശോഭ സുരേന്ദ്രൻവജൈനൽ ഡിസ്ചാർജ്രാഹുൽ ഗാന്ധിഅമർ സിംഗ് ചംകിലതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകൊടുങ്ങല്ലൂർ ഭരണിനവഗ്രഹങ്ങൾ🡆 More