എരിട്രിയ

എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്.

വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.

State of Eritrea

ሃገረ ኤርትራ
Hagere Ertra
دولة إرتريا
Dawlat Iritrīya
Flag of Eritrea
Flag
Emblem of Eritrea
Emblem
ദേശീയ ഗാനം: Ertra, Ertra, Ertra
Eritrea, Eritrea, Eritrea
Location of Eritrea
തലസ്ഥാനം
and largest city
Asmara
ഔദ്യോഗിക ഭാഷകൾTigrinya
Arabic
English
വംശീയ വിഭാഗങ്ങൾ
  • Tigrinya 55%
  • Tigre 30%
  • Saho 4%
  • Kunama 2%
  • Rashaida 2%
  • Bilen 2%
  • Other 5% (Afar, Beni-Amer, Nara)
  • നിവാസികളുടെ പേര്Eritrean
    ഭരണസമ്പ്രദായംSingle-party Presidential republic
    • President
    Isaias Afewerki
    നിയമനിർമ്മാണസഭNational Assembly
    Independence
    • From Italy
    November 1941
    • From United Kingdom under UN Mandate
    1951
    • from Ethiopia de facto
    24 May 1991
    • From Ethiopia de jure
    24 May 1993
    വിസ്തീർണ്ണം
    • ആകെ വിസ്തീർണ്ണം
    117,600 km2 (45,400 sq mi) (100th)
    •  ജലം (%)
    0.14%
    ജനസംഖ്യ
    • 2011 estimate
    5,824,000 (109th)
    • 2008 census
    5,291,370
    •  ജനസാന്ദ്രത
    43.1/km2 (111.6/sq mi) (165th)
    ജി.ഡി.പി. (PPP)2011 estimate
    • ആകെ
    $4.037 billion
    • പ്രതിശീർഷം
    $735
    ജി.ഡി.പി. (നോമിനൽ)2011 estimate
    • ആകെ
    $2.609 billion
    • Per capita
    $475
    എച്ച്.ഡി.ഐ. (2007)Steady 0.472
    Error: Invalid HDI value · 165th
    നാണയവ്യവസ്ഥNakfa (ERN)
    സമയമേഖലUTC+3 (EAT)
    • Summer (DST)
    UTC+3 (not observed)
    ഡ്രൈവിങ് രീതിright
    കോളിംഗ് കോഡ്291
    ISO കോഡ്ER
    ഇൻ്റർനെറ്റ് ഡൊമൈൻ.er
    1. not official languages, working languages only

    പ്രത്യേകതകൾ

    • ഏകാധിപതി ഭരിക്കുന്ന ദേശം.
    • ആഫ്രിക്കയിലെ ഉത്തരകൊറിയ.
    • ഇന്റർനെറ്റ്, മൊബൈൽ എന്നിവ ഇല്ലാത്തരാജ്യം,
    • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഭയാർത്ഥികളായി അനധികൃതമായി നാടുവിട്ടുപോകുന്ന രാജ്യം,
    • പന്ത്രണ്ടാാം ക്ലാസ് വിജയിക്കാത്തവർക്ക് നിർബന്ധിത സൈനികസേവനം നിർബന്ധം.
    • രാജ്യത്ത് പാസ്പോർട്ട് ഇല്ല. അതുകൊണ്ട് ഇവിടുത്തുകാർക്ക് ഔദ്യോഗികമായി മറ്റുരാജ്യങ്ങളിൽ പോകാനാവില്ല.
    • മാധ്യമപ്രവർത്തനം ഇല്ല. സർക്കാർ ടിവി മാത്രം.
    • വൈദ്യുതിബന്ധം രാത്രി മാത്രം.

    ചിത്രശാല

    അവലംബം

    Tags:

    en:Eritreaആഫ്രിക്കഎത്യോപ്യചെങ്കടൽജിബൂട്ടിസുഡാൻ

    🔥 Trending searches on Wiki മലയാളം:

    ന്യുമോണിയപുതിയ ഏഴു ലോകാത്ഭുതങ്ങൾദിലീപ്ഇന്ത്യയുടെ വിഭജനംലൗ ജിഹാദ് വിവാദംക്ഷയംകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾധാതു (ഭാഷാശാസ്ത്രം)അപ്പോസ്തലന്മാർചെറുശ്ശേരിചവിട്ടുനാടകംവീഡിയോഓട്ടിസം സ്പെൿട്രംസൂര്യഗ്രഹണംഇന്ത്യാചരിത്രംതെലുഗു ഭാഷപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകനയ്യ കുമാർതോമസ് ആൽ‌വ എഡിസൺശിവൻപത്മജ വേണുഗോപാൽഇന്ത്യയിലെ ജാതി സമ്പ്രദായംബിരിയാണി (ചലച്ചിത്രം)വടകര ലോക്‌സഭാ നിയോജകമണ്ഡലംചിക്കൻപോക്സ്സുരേഷ് ഗോപിതോമാശ്ലീഹാബാലിസ്റ്റിക് മിസൈൽആറ്റിങ്ങൽ കലാപംചാക്യാർക്കൂത്ത്അസ്സലാമു അലൈക്കുംകലി (ചലച്ചിത്രം)മാക്സിമില്യൻ കോൾബെമമ്പുറം സയ്യിദ് അലവി തങ്ങൾകുഞ്ഞാലി മരക്കാർമുലയൂട്ടൽതിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രംഷാഫി പറമ്പിൽഅമല പോൾചൈനജനാധിപത്യംമലൈക്കോട്ടൈ വാലിബൻചൂരകേരളത്തിലെ ദൃശ്യകലകൾകൂനൻ കുരിശുസത്യംകാർഡൊമിനിക് സാവിയോസന്ധി (വ്യാകരണം)ആദായനികുതിഇന്ത്യയുടെ ഭരണഘടനമരിയ ഗൊരെത്തിമുണ്ടിനീര്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഅശ്വതി (നക്ഷത്രം)വൈലോപ്പിള്ളി ശ്രീധരമേനോൻനാഗലിംഗംമഞ്ജു വാര്യർഷമാംകണികാണൽആർത്തവവിരാമംബാഹ്യകേളിരോഹിത് ശർമഒമാൻമത്തായി എഴുതിയ സുവിശേഷംമുക്കുറ്റിരാജ്യസഭകാമസൂത്രംഏപ്രിൽ 15സ്ത്രീ സമത്വവാദംമെസപ്പൊട്ടേമിയനക്ഷത്രം (ജ്യോതിഷം)ആർത്തവചക്രവും സുരക്ഷിതകാലവുംദുൽഖർ സൽമാൻനിവിൻ പോളിമേടം🡆 More