അമേരിക്കകൾ: ഭൂഖണ്ഡം

വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ചേർത്ത് പൊതുവായി പറയുന്ന പേരാണ് അമേരിക്കകൾ അഥവാ അമേരിക്കാസ് (Americas).

ഈ ഭൂഖണ്ഡങ്ങൾക്ക് പുറമേ ഇവയ്ക്ക് ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും വിശാലാർത്ഥത്തിൽ അമേരിക്കകൾ എന്ന വിവക്ഷയിൽ വരുന്നു. ഭൂമിയുടെ 8.3 ശതമാനവും കരഭാഗത്തിന്റെ 28.4 ശതമാനവും ഉൾക്കൊള്ളുന്നതാണിത്. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഇപ്പോൾ പനാമ കനാലിനാൽ മാത്രം വേർതിരിക്കപ്പെട്ടു കിടക്കുന്ന അമേരിക്കകൾ മൂന്നു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട പനാമ ഇസ്തുമസിനാൽ ബന്ധിക്കപ്പെട്ട ഒരു ബൃഹത് ഭൂഖണ്ഡമായി കണക്കാക്കപ്പെടുന്നു.

അമേരിക്കകൾ
അമേരിക്കകൾ: ഭൂഖണ്ഡം
വിസ്തീർണ്ണം42,549,000 km2
(16,428,000 sq mi)
ജനസംഖ്യ964,920,000
DemonymAmerican, New Worlder (see usage)
രാജ്യങ്ങൾ35
ഭാഷകൾSpanish, English, Portuguese, French, Haitian Creole, Quechua, Guaraní, Aymara, Nahuatl, Dutch and many others
സമയമേഖലകൾUTC−10:00 to UTC
വലിയ നഗരങ്ങൾLargest metropolitan areas
Largest cities
അമേരിക്കകൾ: ഭൂഖണ്ഡം
1990 കളിലെ അമേരിക്കയുടെ സിഐഎ പൊളിറ്റിക്കൽ മാപ്പ് ലാംബർട്ട് അസിമുത്തൽ ഈക്വൽ-ഏരിയ പ്രൊജക്ഷൻ

അവലംബം

Tags:

ഇസ്തുമസ്തെക്കേ അമേരിക്കപനാമപനാമ കനാൽഭൂഖണ്ഡംവടക്കേ അമേരിക്ക

🔥 Trending searches on Wiki മലയാളം:

എ.പി.ജെ. അബ്ദുൽ കലാംഫ്രാൻസിസ് ഇട്ടിക്കോരമാല പാർവ്വതിഅതിരപ്പിള്ളി വെള്ളച്ചാട്ടംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമാതളനാരകംഗിരീഷ് എ.ഡി.കേരള നവോത്ഥാന പ്രസ്ഥാനംപൊയ്‌കയിൽ യോഹന്നാൻസാക്ഷരത കേരളത്തിൽപൗരത്വ ഭേദഗതി ആക്റ്റ്, 2019സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കെ. അയ്യപ്പപ്പണിക്കർചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളത്തിലെ ജാതി സമ്പ്രദായംഉറക്കംറഫീക്ക് അഹമ്മദ്അസ്സലാമു അലൈക്കുംഇന്ദുലേഖകൊല്ലവർഷ കാലഗണനാരീതിഅപൂർവരാഗംപണ്ഡിറ്റ് കെ.പി. കറുപ്പൻശ്യാം പുഷ്കരൻനിസ്സഹകരണ പ്രസ്ഥാനംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഗുജറാത്ത് കലാപം (2002)ആനന്ദം (ചലച്ചിത്രം)കൂടൽമാണിക്യം ക്ഷേത്രംമാതൃഭൂമി ദിനപ്പത്രംകുറിച്യകലാപംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകാമസൂത്രംപ്രാചീനകവിത്രയംടിപ്പു സുൽത്താൻതിരഞ്ഞെടുപ്പ് ബോണ്ട്കേരളത്തിലെ വെള്ളപ്പൊക്കം (2018)ജയൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ജടായു നേച്ചർ പാർക്ക്ഫിറോസ്‌ ഗാന്ധിമൺറോ തുരുത്ത്സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ഭാഗവത സപ്താഹ യജ്ഞംഅയക്കൂറസൗദി അറേബ്യആണിരോഗംപൂരം (നക്ഷത്രം)വി.ടി. ഭട്ടതിരിപ്പാട്തങ്കമണി സംഭവംപി. ഭാസ്കരൻകേരളത്തിലെ നദികളുടെ പട്ടികദിനേശ് കാർത്തിക്നായർവള്ളത്തോൾ നാരായണമേനോൻഅതിരാത്രംവേലുത്തമ്പി ദളവക്രിസ്തുമതം കേരളത്തിൽചമ്പകംതൊണ്ടിമുതലും ദൃക്സാക്ഷിയുംഗർഭംമാത്യു തോമസ്ഗുരുവായൂർ സത്യാഗ്രഹംഒളിമ്പിക്സ് 2024 (പാരീസ്)ഇൻസ്റ്റാഗ്രാംഭാഷാഗോത്രങ്ങൾഹിഷാം അബ്ദുൽ വഹാബ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎവുപ്രാസ്യാമ്മക്വിറ്റ് ഇന്ത്യ പ്രസ്ഥാനംനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻദശപുഷ്‌പങ്ങൾതൃശ്ശൂർചാക്യാർക്കൂത്ത്തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം🡆 More