റൊവാൾഡ് ആമുണ്ഡ്സെൻ: Norwegian explorer

റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ (ജൂലൈ 16, 1872 – c.

ജൂൺ 18, 1928), നോർവേക്കാരനായ ഒരു ധ്രുവപര്യവേഷകനായിരുന്നു. 1910-നും 1912-നും ഇടയ്ക്കു നടത്തിയ ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം ഇദ്ദേഹമാണ് നയിച്ചത്. ഇരു ധ്രുവങ്ങളിലും പര്യവേഷണം നടത്തിയ ആദ്യവ്യക്തി എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. 1928-ൽ ഒരു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇദ്ദേഹം അപ്രത്യക്ഷനായി. അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടത്തിൽ ഡഗ്ലസ് മോസൺ, റോബർട്ട് ഫാൽക്കൺ സ്കോട്ട്, ഏർണെസ്റ്റ് ഷാക്കിൾട്ടൺ എന്നീ മഹാരഥന്മാരോടൊപ്പം പര്യവേഷണങ്ങൾക്കു നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ആമുണ്ട്സെൻ.

റോആൾഡ് ആമുണ്ഡ്സെൻ
റൊവാൾഡ് ആമുണ്ഡ്സെൻ: Norwegian explorer
റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ
ജനനം(1872-07-16)ജൂലൈ 16, 1872
Borge, Østfold, നോർ‌വേ
മരണംc. ജൂൺ 18, 1928(1928-06-18) (പ്രായം 55)
Bjørnøya, Svalbard നോർവേ
തൊഴിൽപര്യവേഷകൻ
മാതാപിതാക്ക(ൾ)ജെൻസ് ആമുണ്ഡ്സെൻ

ആദ്യകാല ജീവിതം

റൊവാൾഡ് ആമുണ്ഡ്സെൻ: Norwegian explorer 
റൊവാൾഡ് അമുണ്ഡ്സെനിന്റെ കുട്ടിക്കാലം, 1875

നോർവേയിലെ കപ്പലുടമകളുടെയും കപ്പിത്താന്മാരുടെയും കുടുംബത്തിലാണ് അമുണ്ഡ്സെൻ ജനിച്ചത്. ബോർഗെ എന്ന സ്ഥലത്തായിരുന്നു ജനനം. ഫ്രെഡറിക്സ്റ്റാഡ്, സാർപ്സ്ബോർഗ് എന്നീ പട്ടണങ്ങൾക്കിടയിലാണിത്. ജെൻസ് അമുണ്ഡ്സെൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു റൊവാൾഡ്. ഇദ്ദേഹത്തെ കപ്പൽ വ്യവസായത്തിൽ ഉൾപ്പെടുത്താതെ ഒരു ഡോക്ടറാക്കണമെന്നാ‌യിരുന്നു ഇദ്ദേഹത്തിന്റെ അമ്മയുടെ ആഗ്രഹം. അമുണ്ഡ്സന് ഇരുപത്തൊന്ന് വയസ്സുണ്ടായിരുന്നപ്പോൾ അമ്മ മരിച്ചു. അതുവരെ ഇദ്ദേഹം കപ്പൽ വ്യവസായത്തിൽ പങ്കെടുക്കുകയുണ്ടായില്ല. ഫ്രിഡ്ജോഫ് നാൻസെൻ ഗ്രീൻലാന്റ് 1888-ൽ കുറുകെ കടന്നതും ഫ്രാങ്ക്ലിന്റെ പര്യവേക്ഷണസംഘത്തെ കാണാതായതും മുതൽ ഇത്തരം സാഹസികപവർത്തനങ്ങളിൽ ഏർപ്പെടാൻ അമുണ്ഡ്സണിന് താൽപ്പര്യമുണ്ടായിരുന്നു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

ആമുണ്ഡ്സെനിന്റെ കൃതികൾ

Tags:

191019121928Circaഅന്റാർട്ടിക്കജൂലൈ 16ജൂൺ 18ദക്ഷിണധ്രുവംനോർവേ

🔥 Trending searches on Wiki മലയാളം:

കമ്പ്യൂട്ടർതിരുനിഴൽമാലദുഃഖശനിഅരവിന്ദ് കെജ്രിവാൾസൗദി അറേബ്യമദ്യംറൗലറ്റ് നിയമംപൊറാട്ടുനാടകംവൈകുണ്ഠസ്വാമിമില്ലറ്റ്സ്‌മൃതി പരുത്തിക്കാട്വിദ്യാഭ്യാസംവള്ളിയൂർക്കാവ് ക്ഷേത്രംചെറുകഥപ്രേമലുരാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്നളചരിതംസഹോദരൻ അയ്യപ്പൻകേരളത്തിലെ ജാതി സമ്പ്രദായംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കുവൈറ്റ്ഇന്ത്യയുടെ രാഷ്‌ട്രപതിടോൺസിലൈറ്റിസ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഇന്ത്യൻ ചേരവുദുആരോഗ്യ സംരക്ഷണംമധുപാൽകറുത്ത കുർബ്ബാനകാളിദാസൻഗർഭഛിദ്രംതൃശൂർ പൂരംകണ്ണശ്ശരാമായണംതിരുവാതിരകളിപ്ലീഹബൈപോളാർ ഡിസോർഡർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സന്ധി (വ്യാകരണം)ഗർഭ പരിശോധനചെറുശ്ശേരിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമാധ്യമം ദിനപ്പത്രംഉപ്പുസത്യാഗ്രഹംവടകര ലോക്‌സഭാ നിയോജകമണ്ഡലംവള്ളത്തോൾ നാരായണമേനോൻദശപുഷ്‌പങ്ങൾഇഫ്‌താർകേന്ദ്രഭരണപ്രദേശംഅണ്ണാമലൈ കുപ്പുസാമിനാടകംതൃക്കടവൂർ ശിവരാജുഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കേരളകലാമണ്ഡലംപാർവ്വതിഇന്ത്യൻ ഭരണഘടനയുടെ ആമുഖംപി.എച്ച്. മൂല്യംഹനുമാൻപ്രഥമശുശ്രൂഷമസീഹുദ്ദജ്ജാൽഇന്ത്യൻ നാഷണൽ കോൺഗ്രസ്ആഹാരംഅങ്കോർ വാട്ട്ഔഷധസസ്യങ്ങളുടെ പട്ടികആടുജീവിതം (ചലച്ചിത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യൻ ദേശീയ ഫുട്ബോൾ ടീംനമസ്കാരംരക്തസമ്മർദ്ദംജ്ഞാനപീഠ പുരസ്കാരംഎലിപ്പനിചേരസാമ്രാജ്യംമസ്തിഷ്കാഘാതംഹജ്ജ്കഞ്ചാവ്അല്ലാഹുകറുപ്പ് (മയക്കുമരുന്ന്)ഫുട്ബോൾ ലോകകപ്പ് 2010🡆 More