ബാറ്റ്മാൻ

ഡിസി കോമിക്സിന്റെ ഒരു കോമിക്ക് പുസ്തക കഥാപാത്രമാണ് ബാറ്റ്മാൻ.

ചിത്രകാരനായ ബോബ് കെയിൻ എഴുത്തുകാരനായ ബിൽ ഫിങ്കർ എന്നിവർ ചേർന്നാണ് ബാറ്റ്മാൻ എന്ന കഥാപാത്രത്തെ നിർമ്മിച്ചത്. 1939 മേയിൽ പുറത്തിറങ്ങിയ ഡിക്ടറ്റീവ് കോമിക്സ് #27-ലാണ് ബാറ്റ്മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

Batman
ബാറ്റ്മാൻ
Second printing cover of Batman #608 (Oct. 2002).
Pencils by Jim Lee and inks by Scott Williams.
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻDC Comics
ആദ്യം പ്രസിദ്ധീകരിച്ചത്Detective Comics #27
(May 1939)
സൃഷ്ടിBob Kane
Bill Finger
കഥാരൂപം
Alter egoBruce Wayne
സംഘാംഗങ്ങൾBatman Family
Justice League
Wayne Enterprises
Outsiders
പങ്കാളിത്തങ്ങൾRobin
Notable aliasesMatches Malone

ഒരു ധനിക വ്യവസായിയായ ബ്രൂസ് വെയ്ൻ ആണ് അനീതിക്കെതിരെ പോരാടാനായി ബാറ്റ്മാൻ ആയി മാറുന്നത്. ബാലനായിരിക്കുമ്പോൾ മാതാപിതാക്കൾ കൊലചെയ്യപ്പെടുന്നതിന് സാക്ഷിയായ ബ്രൂസ് തിന്മക്കെതിരെ പോരാടാനായി തീരുമാനിക്കുന്നു. പിന്നീട് ശാരീകമായും മാനസികമായും കഠിന പരിശീലനം നടത്തിയശേഷം ബ്രൂസ് വവ്വാലുമായി ബന്ധമുള്ള പേരും വേഷവും സ്വീകരിച്ച് തന്റെ ദൗത്യം ആരംഭിക്കുന്നു. സാങ്കൽപിക നഗരമായ ഗോഥമിലാണ് ബാറ്റ്മാന്റെ പ്രവർത്തനം.

പ്രത്യക്ഷപ്പെട്ടതിന് അൽപകാലം കഴിഞ്ഞപ്പോൾത്തന്നെ ബാറ്റ്മാൻ എന്ന കഥാപാത്രം വളരെ പ്രശസ്തമായി. അധികം വൈകാതെതന്നെ ബാറ്റ്മാനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള കോമിക് പുസ്തകങ്ങൾ പുറത്തിറങ്ങി. റേഡിയോ, ടെലിവിഷൻ, ചലച്ചിത്രം തുടങ്ങി മറ്റ് മാദ്ധ്യമരൂപങ്ങളിലും ബാറ്റ്മാൻ പലതവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിവിധ ദുഷ്‌ടകഥാപാത്രങ്ങളാണ് ജോക്കർ, പെൻഗ്വിൻ, ടു ഫേസ് , റാശ അല ഘുൾ എന്നിവർ. തുടർന്ന് ഇനിയും കുടുതൽ കഥാപാത്രങ്ങൾ നിറങ സങ്കീർണത നിറഞ്ഞ കഥയാണ് ബാറ്റ്മാന്റെ.

അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങിയ ഹോളിവുഡ് പടമാണ് The Batman begins, The Dark Knight, The Dark Knight Rises

അവലംബം

Tags:

1939ഡിസി കോമിക്സ്

🔥 Trending searches on Wiki മലയാളം:

അർബുദംസ്ത്രീ ഇസ്ലാമിൽവട്ടവടവേലുത്തമ്പി ദളവശിവൻഅഡോൾഫ് ഹിറ്റ്‌ലർഖുർആൻകൗമാരംസന്ധിവാതംഹനുമാൻഗർഭകാലവും പോഷകാഹാരവുംഉടുമ്പ്മലയാള നോവൽകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഭീഷ്മ പർവ്വംനരേന്ദ്ര മോദിപാർക്കിൻസൺസ് രോഗംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻതൃശൂർ പൂരംഗർഭംഇടശ്ശേരി ഗോവിന്ദൻ നായർചെമ്പോത്ത്ഇന്ത്യൻ പാർലമെന്റ്അപർണ ദാസ്ബാലചന്ദ്രൻ ചുള്ളിക്കാട്മംഗളാദേവി ക്ഷേത്രംനസ്ലെൻ കെ. ഗഫൂർമോണ്ടിസോറി രീതികൂവളംജി. ശങ്കരക്കുറുപ്പ്Board of directorsമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.പൂരം (നക്ഷത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംപ്രീമിയർ ലീഗ്അഭാജ്യസംഖ്യമാർ ഇവാനിയോസ്തിരക്കഥലയണൽ മെസ്സിമറിയംസുഗന്ധി എന്ന ആണ്ടാൾ ദേവനായകികാലൻകോഴിഅറബിമലയാളംപുസ്തകംകൊല്ലവർഷ കാലഗണനാരീതിവട്ടമേശസമ്മേളനങ്ങൾറൗലറ്റ് നിയമംസെറ്റിരിസിൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകണ്ണൂർ ലോക്സഭാമണ്ഡലംആർത്തവംസംസ്കൃതംദൃശ്യംഎം.ടി. രമേഷ്കേരളത്തിലെ ചുമർ ചിത്രങ്ങൾമേയ്‌ ദിനംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആടുജീവിതംദശാവതാരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരളീയ കലകൾകുറിയേടത്ത് താത്രിമാധ്യമം ദിനപ്പത്രംവോട്ട്ലൈംഗികബന്ധംസ്തനാർബുദംകാന്തല്ലൂർഒമാൻമലയാളം നോവലെഴുത്തുകാർഇന്ത്യയുടെ ദേശീയപതാകസഫലമീ യാത്ര (കവിത)ഉമ്മൻ ചാണ്ടിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾലക്ഷ്മി നായർസ്ത്രീ സുരക്ഷാ നിയമങ്ങൾപൗർണ്ണമിആഗ്നേയഗ്രന്ഥിമനുഷ്യമസ്തിഷ്കംചിയ വിത്ത്🡆 More