ഫെബ്രുവരി 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 6 വർഷത്തിലെ 37-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 328 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 329).

ചരിത്രസംഭവങ്ങൾ

  • 1788 – മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
  • 1817 – സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.
  • 1819 – തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.
  • 1899 – സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
  • 1922 – ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.
  • 1933 – അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
  • 1936ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ ജർമനിയിൽ തുടക്കം.
  • 1952 – ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.
  • 1958മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
  • 1959ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബി ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
  • 1959 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നു.
  • 1998 – വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.


ജനനം

മരണം

  • 1931 – മോട്ടിലാൽ നെഹ്രു, ഇന്ത്യൻ നേതാവ് (ജ. 1861)
  • 2022- ലതാ മങ്കേഷ്കർ, ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 6 ചരിത്രസംഭവങ്ങൾഫെബ്രുവരി 6 ജനനംഫെബ്രുവരി 6 മരണംഫെബ്രുവരി 6 മറ്റു പ്രത്യേകതകൾഫെബ്രുവരി 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സുഭാസ് ചന്ദ്ര ബോസ്ഒപ്പനമലയാളി മെമ്മോറിയൽകുടുംബംദൈവത്താർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപതിനാറ് അടിയന്തിരംശീഘ്രസ്ഖലനംകുഞ്ഞാലി മരക്കാർഈദുൽ അദ്‌ഹതൃശൂർ പൂരംമലപ്പുറംരതിലീലഎസ് (ഇംഗ്ലീഷക്ഷരം)ഒ.വി. വിജയൻബ്ലോഗ്ഈലോൺ മസ്ക്രംഗകലഷിയാ ഇസ്‌ലാംമന്ത്ഗുരുവായൂർ സത്യാഗ്രഹംമൈസൂർ കൊട്ടാരംഅസ്സീസിയിലെ ഫ്രാൻസിസ്മോഹൻലാൽസെറ്റിരിസിൻജോൺ പോൾ രണ്ടാമൻകേരളത്തിലെ നാടൻ കളികൾചേരിചേരാ പ്രസ്ഥാനംതേന്മാവ് (ചെറുകഥ)ഫ്രാൻസിസ് മാർപ്പാപ്പവിവർത്തനംഅമോക്സിലിൻചോമന്റെ തുടിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികനവരസങ്ങൾന്യൂട്ടന്റെ ചലനനിയമങ്ങൾകല്യാണി പ്രിയദർശൻചങ്ങനാശ്ശേരിഅബൂ ഹനീഫതോറ്റം പാട്ട്ചെമ്മീൻ (ചലച്ചിത്രം)മോണോസൈറ്റുകൾആത്മഹത്യഇന്ത്യയുടെ ദേശീയപതാകബാണാസുര സാഗർ അണക്കെട്ട്ലൈംഗികബന്ധംഇന്ത്യ ഗേറ്റ്തിരുവാതിര (നക്ഷത്രം)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾനക്ഷത്രം (ജ്യോതിഷം)ലൈംഗിക വിദ്യാഭ്യാസംആനി രാജഇസ്‌ലാംഏഷ്യാനെറ്റ് ന്യൂസ്‌റഷ്യൻ വിപ്ലവംഇൻസ്റ്റാഗ്രാംരാജ്യസഭസാറാ ജോസഫ്ഫ്രഞ്ച് വിപ്ലവംഇന്ത്യൻ പാർലമെന്റ്താമരശ്ശേരി ചുരംആലുവ സർവമത സമ്മേളനംഇന്ത്യാചരിത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ ഇസ്ലാമിൽസാഹിത്യംഎ.കെ. ആന്റണികടമ്മനിട്ട രാമകൃഷ്ണൻമങ്ക മഹേഷ്ആയുർവേദംഎൻമകജെ (നോവൽ)മുകേഷ് (നടൻ)ഹോം (ചലച്ചിത്രം)ശ്രീലങ്കകൈകേയിമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർപ്രമേഹംകൂട്ടക്ഷരം🡆 More