ദിവസം വ്യാഴം

ഒരാഴ്ചയിൽ ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് വ്യാഴാഴ്ച (ഇംഗ്ലീഷ്-Thursday).

വ്യാഴം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വ്യാഴം (വിവക്ഷകൾ) എന്ന താൾ കാണുക. വ്യാഴം (വിവക്ഷകൾ)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ നാലാമത് ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ നാലാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വ്യാഴാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാഴാഴ്ച ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണ്.

ദിവസം വ്യാഴം
വ്യാഴം എന്ന ദിവസത്തിന്റെ നാമഹേതുവായ വ്യാഴഗ്രഹം
ദിവസം വ്യാഴം
വ്യാഴാഴ്ച ഇംഗ്ലീഷിൽ തേസ്ഡേ (Thursday) എന്ന് അറിയപ്പെടാൻ നാമഹേതുവായ തോർ ദേവൻ; ചിത്രകാരൻ: Mårten Eskil Winge, 1872


Tags:

അമേരിക്കൻ ഐക്യനാടുകൾഇന്ത്യകാനഡഗ്രിഗോറിയൻ കലണ്ടർജപ്പാൻബുധനാഴ്ചവെള്ളിയാഴ്ച

🔥 Trending searches on Wiki മലയാളം:

ശീതങ്കൻ തുള്ളൽദലിത് സാഹിത്യംശോഭനയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ബിഗ് ബോസ് (മലയാളം സീസൺ 5)ലത്തീൻ കത്തോലിക്കാസഭപി. കേളുനായർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവാട്സ്ആപ്പ്മലയാളം നോവലെഴുത്തുകാർഇസ്രയേൽസിറോ-മലബാർ സഭമണിപ്രവാളംമങ്ക മഹേഷ്മനഃശാസ്ത്രംമഴഡിഫ്തീരിയകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ശ്രീനിവാസ രാമാനുജൻവേലുത്തമ്പി ദളവഎബ്രഹാം ലിങ്കൺമലയാളലിപിതുളസിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംസച്ചിദാനന്ദൻഅംബികാസുതൻ മാങ്ങാട്ആവേശം (ചലച്ചിത്രം)രാജ്യസഭബാണാസുര സാഗർ അണക്കെട്ട്ലൈംഗികബന്ധംകളരിപ്പയറ്റ്മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾവിക്കിപീഡിയയുണൈറ്റഡ് കിങ്ഡംപാകിസ്താൻപാത്തുമ്മായുടെ ആട്തണ്ണിമത്തൻവയലാർ രാമവർമ്മജ്ഞാനപീഠ പുരസ്കാരംനരേന്ദ്ര മോദിആലപ്പുഴഉമാകേരളംഗോകുലം ഗോപാലൻബീജംവയനാട് ജില്ലമാമ്പഴം (കവിത)കെ.എം. സീതി സാഹിബ്മലിനീകരണംകണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ പഞ്ചായത്തി രാജ്കെ.പി.എ.സി. സണ്ണിവൈലോപ്പിള്ളി ശ്രീധരമേനോൻകൊച്ചുത്രേസ്യപൂമ്പാറ്റ (ദ്വൈവാരിക)പഴശ്ശിരാജവടകരജനാധിപത്യംവെള്ളെരിക്ക്രാജ്‌മോഹൻ ഉണ്ണിത്താൻകൃഷിചിത്രശലഭംജേർണി ഓഫ് ലവ് 18+കമ്യൂണിസംകേരളത്തിലെ നാടൻ കളികൾവീഡിയോക്രിക്കറ്റ്തത്ത്വമസിചന്ദ്രയാൻ-3രതിലീലതിറയാട്ടംകേരളത്തിലെ തുമ്പികൾഷമാംമുഗൾ സാമ്രാജ്യംഓമനത്തിങ്കൾ കിടാവോഅനൗഷെ അൻസാരികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികജയവിജയന്മാർ (സംഗീതജ്ഞർ)🡆 More