റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്

വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA ) .

ഇതൊരു കത്തോലിക്ക ഭൂരിപക്ഷ പ്രദേശമാണ്. പ്രകൃതി രമണീയമായ ഈ രാജ്യം സാമ്പത്തിക കുതിപ്പ് നേടിയതിനാൽ കെൽടിക് കടുവ എന്നറിയപ്പെടുന്നു. ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്. കർഷകരുടെ നാടുകൂടിയാണ് ഈ രാജ്യം. യൂറോപ്പിന്റെ ഫാർമസി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിൽ ഉള്ളത്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് അയർലണ്ട്.

അയർലൻഡ്

അയർ
Flag of അയർലൻഡ്
Flag
Coat of arms of അയർലൻഡ്
Coat of arms
ദേശീയ ഗാനം: Amhrán na bhFiann  
The Soldier's Song
Location of  റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്  (dark green) – in യൂറോപ്പ്  (ഇളം പച്ച & dark grey) – in യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]
Location of  റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്  (dark green)

– in യൂറോപ്പ്  (ഇളം പച്ച & dark grey)
– in യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]

തലസ്ഥാനംഡബ്ലിൻ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഐറിഷ്, ഇംഗ്ലീഷ്
വംശീയ വിഭാഗങ്ങൾ
വെള്ളക്കാർ: 94.8% (including 0.5% Irish Traveller)
ഏഷ്യക്കാർ: 1.3%
Black: 1.1%
മറ്റുള്ളവർ: 1.1%
വ്യക്തമാക്കിയിട്ടില്ലാത്തവർ: 1.7%
നിവാസികളുടെ പേര്ഐറിഷ്
ഭരണസമ്പ്രദായംറിപ്പബ്ലിക്കും പാർലമെന്ററി ജനാധിപത്യവും
• പ്രസിഡന്റ്
മൈക്കൾ ഡി. ഹിഗ്ഗിൻസ്
• Taoiseach
എൻഡാ കെന്നി, TD
• Tánaiste
ഈമൺ ഗിൽമൊർ, TD
സ്വാതന്ത്ര്യം 
യുണൈറ്റഡ് കിംങ്ഡത്തിൽനിന്ന്
• പ്രഖ്യാപനം
24 ഏപ്രിൽ 1916
• സ്ഥിരീകരിച്ചത്
21 ജനുവരി 1919
• അംഗീകരിച്ചത്
6 ഡിസംബർ 1922
• ഇപ്പോഴുള്ള ഭരണഘടന നിലവിൽവന്നത്
29 ഡിസംബർ 1937
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
70,273 km2 (27,133 sq mi) (120ആം)
•  ജലം (%)
2.00
ജനസംഖ്യ
• 2008 estimate
4,422,100
• 2006 census
4,239,848 (121st)
•  ജനസാന്ദ്രത
60.3/km2 (156.2/sq mi) (139th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$188.372 ശതകോടി (50ആം)
• പ്രതിശീർഷം
$43,413 (IMF) (7th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$261.247 billion (32ആം)
• Per capita
$60,208 (IMF) (5th)
എച്ച്.ഡി.ഐ. (2006)Increase 0.960
Error: Invalid HDI value · 5th
നാണയവ്യവസ്ഥയൂറോ (€)¹ (EUR)
സമയമേഖലUTC+0 (WET)
• Summer (DST)
UTC+1 (IST (WEST))
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്353
ഇൻ്റർനെറ്റ് ഡൊമൈൻ.ie2
  1. 2002നുമുമ്പ്: ഐറിഷ് പൗണ്ട്.
  2. The .eu domain is also used, as it is shared with other European Union Member states.

അവലംബം

Tags:

അയർലന്റ്അറ്റ്ലാന്റിക് സമുദ്രംഐറിഷ് കടൽയുണൈറ്റഡ് കിങ്ഡംയൂറോപ്പ്യൂറോപ്യൻ യൂണിയൻവടക്കൻ അയർലണ്ട്

🔥 Trending searches on Wiki മലയാളം:

സി.ടി സ്കാൻഗൗതമബുദ്ധൻമലയാളചലച്ചിത്രംഭാരതപ്പുഴപാലക്കാട് ജില്ലഏഷ്യാനെറ്റ് ന്യൂസ്‌ഗിരീഷ് എ.ഡി.സഹോദരൻ അയ്യപ്പൻചങ്ങമ്പുഴ കൃഷ്ണപിള്ളആരോഗ്യംചാന്നാർ ലഹളഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിവേകാനന്ദൻകീമോതെറാപ്പിവിദ്യ ബാലൻരാമൻസ്വാതിതിരുനാൾ രാമവർമ്മകഥകളിഗർഭഛിദ്രംവെള്ളിക്കെട്ടൻഉത്കണ്ഠ വൈകല്യംആസ്മകാക്കാരിശ്ശിനാടകംജന്മഭൂമി ദിനപ്പത്രംഷമാംജർമ്മനിവൈക്കം മുഹമ്മദ് ബഷീർനളചരിതംഇന്ത്യയുടെ ഭരണഘടനസുരേഷ് ഗോപിചങ്ങനാശ്ശേരിപ്രധാന ദിനങ്ങൾപിത്താശയംകുതിരാൻ‌ തുരങ്കംകൊല്ലം പൂരംമാമ്പഴം (കവിത)സൺറൈസേഴ്സ് ഹൈദരാബാദ്കല്ലുരുക്കിആട്ടക്കഥഫുട്ബോൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ശ്രീകുമാരൻ തമ്പികുടജാദ്രിയഹൂദമതംയൂട്യൂബ്ഇന്ത്യയിലെ ഹരിതവിപ്ലവംഉത്തരാധുനികതബൈപോളാർ ഡിസോർഡർകോണ്ടംക്രിസ്തുമതംരോഹിത് ശർമകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപി. ഭാസ്കരൻഇന്ത്യൻ പ്രധാനമന്ത്രികശകശമെറ്റ്ഫോർമിൻമുന്നകക്കാടംപൊയിൽഗൂഗിൾഒരു ദേശത്തിന്റെ കഥചെമ്പോത്ത്ബാലചന്ദ്രൻ ചുള്ളിക്കാട്മുകേഷ് (നടൻ)ആണിരോഗംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യയിലെ ദേശീയപാതകൾഭാരതീയ ജനതാ പാർട്ടിപത്മജ വേണുഗോപാൽഏപ്രിൽ 16ഗാർഹിക പീഡനംസംവൃത സുനിൽകുവൈറ്റ്സലീം കുമാർഓസ്ട്രേലിയഉപനയനംവൈക്കം സത്യാഗ്രഹംആഗ്നേയഗ്രന്ഥി🡆 More