രസതന്ത്രത്തിൽ 6.02214129(27)×1023 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ.
പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്. രസതന്ത്രത്തിൽ 6.022 X 10 23 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ. പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്.
Unit system: | SI base unit |
Unit of... | Amount of substance |
Symbol: | mol |
This article uses material from the Wikipedia മലയാളം article മോൾ (യൂണിറ്റ്), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.