മിൻസ്ക്

ബെലാറസിന്റെ തലസ്ഥാനവും,ബെലാറസിലെ ഏറ്റവും വലിയ നഗരവുമാണ് മിൻസ്ക്.Belarusian: Мінск IPA: ; Russian: Минск; IPA: ).

കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സിന്റെ ആസ്ഥാനം കൂടിയാണ്. സമാന്തരമായൊഴുകുന്ന സ്വിസ്ലാഷ് (Svislach), നിയാമിഹ (Niamiha) നദികളുടെ തീരത്ത് രാജ്യത്തിന്റെ മധ്യത്തായി സ്ഥിതി ചെയ്യുന്ന മിൻസ്ക് പുരാതന നഗരമാണ്. ഇവിടത്തെ ജനസംഖ്യ 1,830,000 ആണ്‌(2008).

Мінск
Минск
Minsk
Skyline of Мінск Минск Minsk
പതാക Мінск Минск Minsk
Flag
Official seal of Мінск Минск Minsk
Seal
Country
Subdivision
Belarus
Minsk
Founded1067
ഭരണസമ്പ്രദായം
 • MayorMikhail Pavlov
വിസ്തീർണ്ണം
 • City305.47 ച.കി.മീ.(117.94 ച മൈ)
ഉയരം
280.4 മീ(919.9 അടി)
ജനസംഖ്യ
 (2007)
 • City1,814,700
 • മെട്രോപ്രദേശം
3,316,700
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
ഏരിയ കോഡ്+375 17
+375 29 (mobile)
License plate7
വെബ്സൈറ്റ്www.minsk.gov.by

പേരിന്റെ ഉൽപത്തി

തൂകലും കുന്തിരിക്കവും മറ്റും കച്ചവടം ചെയ്തു കഴിഞ്ഞ പുരാതന റൂസ്ഗ്രോത്രങ്ങളുടെ കച്ചവടകേന്ദ്രമായിരുന്നതു കൊണ്ട് ചന്ത എന്നർത്ഥമുള്ള വാക്കായ മിൻസ്ക് എന്നാണ് ഈ നഗരം അറിയപെടുന്നത്.

ചരിത്രം

കിഴക്കൻ സ്ലാവ് വംശജർ 9-ആം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് താമസിക്കാൻ തുടങ്ങിയതായി കരുതപ്പെടുന്നു. 1242 മുതൽ ഗ്രാൻഡ് ഡച്ചി ഓഫ് ലിത്വാനിയയുടെ ഭാഗമായിരുന്ന മിൻസ്കിന് 1499 മുതൽ പ്രത്യേകനഗരം എന്ന പദവി ലഭിച്ചു. 1793 മുതൽ റഷ്യയുടെ ഭാഗമായി. 1919-'91 കാലത്ത് ബൈലോറഷ്യൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി. 1991 മുതൽ ബെലാറസിന്റെ തലസ്ഥാനമായി.

കാലാവസ്ഥ

അവലംബം

Tags:

മിൻസ്ക് പേരിന്റെ ഉൽപത്തിമിൻസ്ക് ചരിത്രംമിൻസ്ക് കാലാവസ്ഥമിൻസ്ക് അവലംബംമിൻസ്ക്Russian languageബെലാറസ്സഹായം:IPA

🔥 Trending searches on Wiki മലയാളം:

നവരത്നങ്ങൾസ്വരാക്ഷരങ്ങൾതാജ് മഹൽപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇസ്‌ലാംവള്ളത്തോൾ പുരസ്കാരം‌ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎം.ടി. വാസുദേവൻ നായർഈഴവമെമ്മോറിയൽ ഹർജിസമസ്ത കേരള ജംഇയ്യത്തുൽ ഉലമബെന്യാമിൻപാർവ്വതിഗർഭ പരിശോധനകൂടൽമാണിക്യം ക്ഷേത്രംഇൻസ്റ്റാഗ്രാംകാക്കഇടതുപക്ഷംഡെങ്കിപ്പനിപക്ഷേപഴുതാരവാഴഹനുമാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചെസ്സ് നിയമങ്ങൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവിശുദ്ധ ഗീവർഗീസ്കുഞ്ചൻ നമ്പ്യാർആൽബർട്ട് ഐൻസ്റ്റൈൻരാമേശ്വരംവൈശാലി (ചലച്ചിത്രം)ശ്യാം പുഷ്കരൻബലാത്സംഗംഅണ്ഡാശയംചിപ്പി (നടി)മലയാള നോവൽവിചാരധാരകുര്യാക്കോസ് ഏലിയാസ് ചാവറനിസ്സഹകരണ പ്രസ്ഥാനംദാരിദ്ര്യംവൈലോപ്പിള്ളി ശ്രീധരമേനോൻരാജ്യങ്ങളുടെ പട്ടികഏർവാടിആൽമരംതോമാശ്ലീഹാഒ.വി. വിജയൻമദ്യംമംഗളദേവി ക്ഷേത്രംസുഷിൻ ശ്യാംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകൊല്ലംഹീമോഗ്ലോബിൻവന്ദേ മാതരംമലയാളചലച്ചിത്രംഅതിരാത്രംചായമകം (നക്ഷത്രം)ന്യൂട്ടന്റെ ചലനനിയമങ്ങൾവിഷാദരോഗംകണ്ടൽക്കാട്ചണംബുദ്ധമതംകാക്കനാടൻകൊച്ചിബോഡിഗാർഡ് (മലയാളചലച്ചിത്രം)മെസപ്പൊട്ടേമിയMegabyteആഗോളതാപനംകാമസൂത്രംജെമിനി ഗണേശൻചേലാകർമ്മംസിന്ധു നദികടുവആരാച്ചാർ (നോവൽ)തകഴി സാഹിത്യ പുരസ്കാരംപൂരം (നക്ഷത്രം)ഇന്ത്യാചരിത്രംമുംബൈ ഇന്ത്യൻസ്🡆 More