ബെൽജിയം

ബെൽജിയം(The Kingdom of Belgium ) വടക്കുപടിഞ്ഞാറേ യൂറോപ്പിൽ ഉള്ള ഒരു രാജ്യമാണ്.

നെതർലാന്റ്സ്, ജെർമ്മനി, ലക്സംബർഗ്ഗ്, ഫ്രാൻസ് എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. വടക്കൻ കടലിന് (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ ബ്രസ്സത്സിൽ). നാറ്റോ ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഖ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.

Kingdom of Belgium

  • Koninkrijk België
  • Royaume de Belgique
  • Königreich Belgien
Flag of Belgium
Flaga
Coat of arms of Belgium
Coat of arms
ദേശീയ മുദ്രാവാക്യം: "Eendracht maakt macht" (Dutch)

"L'union fait la force" (French)
"Einigkeit macht stark" (German)

(literally, "Unity makes strength")
"Strength through Unity"
ദേശീയ ഗാനം: "Brabançonne"
(instrumental version)
ബെൽജിയം
Location of  Belgium  (dark green)

– on the European continent  (green & dark grey)
– in the European Union  (green)

Location of Belgium
തലസ്ഥാനം
and largest city
Brusselsb
ഔദ്യോഗിക ഭാഷകൾDutch, French, German
വംശീയ വിഭാഗങ്ങൾ
see Demographics
നിവാസികളുടെ പേര്Belgian
ഭരണസമ്പ്രദായംഫെഡറൽ പാർലമെന്ററി
ഭരണഘടനാപരമായ രാജവാഴ്ച
• Monarch
Philippe
• Prime Minister
Charles Michel
നിയമനിർമ്മാണസഭFederal Parliament
• ഉപരിസഭ
Senate
• അധോസഭ
Chamber of Representatives
Independence 
from the Netherlands
• Declared
4 October 1830
• Recognised
19 April 1839
• Founded the EEC (now the EU)
1 January 1958
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
30,528 km2 (11,787 sq mi) (140th)
•  ജലം (%)
6.4
ജനസംഖ്യ
• 1 February 2015 census
11,239,755 (75th)
•  ജനസാന്ദ്രത
363.6/km2 (941.7/sq mi) (23rd)
ജി.ഡി.പി. (PPP)2015 estimate
• ആകെ
$494.620 billion (38th)
• പ്രതിശീർഷം
$43,629 (20th)
ജി.ഡി.പി. (നോമിനൽ)2015 estimate
• ആകെ
$458.651 billion (23rd)
• Per capita
$40,456 (17th)
ജിനി (2011)26.3
low
എച്ച്.ഡി.ഐ. (2013)Steady 0.881
very high · 21st
നാണയവ്യവസ്ഥയൂറോ (€) (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്32
ISO കോഡ്BE
ഇൻ്റർനെറ്റ് ഡൊമൈൻ.bec
  1. The flag's official proportions of 13:15 are rarely seen; proportions of 2:3 or similar are more common.
  2. The Brussels region is the de facto capital, but the City of Brussels municipality is the de jure capital[അവലംബം ആവശ്യമാണ്]
  3. The .eu domain is also used, as it is shared with other European Union member states.

രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്.59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന [[ഫ്‌ളെമിഷ്വʼഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ.ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്

പാർലമെന്ററി ഭരണവ്യവസ്ഥയാണെങ്കിലും ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടായാൽ അതിനെ മറികടന്ന് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്. ബെൽജിയത്തിലെ രാജാവ് ആൽബർട്ട് രണ്ടാമൻ 2013 ജൂലൈ 5 ന് സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അറിയിച്ചു. ആൽബർട്ട് രണ്ടാമന്റെ പിൻഗാമിയായി ഫിലിപ്പ് രാജകുമാരൻ ബെൽജിയത്തിന്റെ ദേശീയ ദിനമായ ജൂലൈ 21-ന് സ്ഥാനാരോഹണം ചെയ്ത് അധികാരമേറ്റു.

അവലംബം

Tags:

ജെർമ്മനിനാറ്റോനെതർലാന്റ്സ്ഫ്രാൻസ്ബ്രസൽസ്യൂറോപ്പ്യൂറോപ്യൻ യൂണിയൻലക്സംബർഗ്ഗ്

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005രാജീവ് ഗാന്ധിഎ.പി.ജെ. അബ്ദുൽ കലാംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവെരുക്അൽഫോൻസാമ്മപഴശ്ശിരാജരാജീവ് ചന്ദ്രശേഖർദേവീമാഹാത്മ്യംചട്ടമ്പിസ്വാമികൾപാലക്കാട്കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർഏപ്രിൽലത മങ്കേഷ്കർനക്ഷത്രവൃക്ഷങ്ങൾന്യൂനമർദ്ദംചരക്കു സേവന നികുതി (ഇന്ത്യ)ബാല്യകാലസഖിമുള്ളൻ പന്നികെ. സുധാകരൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംതുഞ്ചത്തെഴുത്തച്ഛൻറോബിൻ ഹുഡ് (2009 ചലച്ചിത്രം)ഇന്ത്യയിലെ പഞ്ചായത്തി രാജ്ചാറ്റ്ജിപിറ്റികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇ.എം.എസ്. നമ്പൂതിരിപ്പാട്വിക്കിപടയണിവൈലോപ്പിള്ളി ശ്രീധരമേനോൻകത്തോലിക്കാസഭനയൻതാരഅണ്ണാമലൈ കുപ്പുസാമിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഋതുടി.എൻ. ശേഷൻരാജ്യസഭഡിഫ്തീരിയപ്രോക്സി വോട്ട്ബിഗ് ബോസ് (മലയാളം സീസൺ 6)പൊറാട്ടുനാടകംകേരളകൗമുദി ദിനപ്പത്രംഎ.എം. ആരിഫ്സക്കറിയജെമിനി ഗണേശൻഎഷെറിക്കീയ കോളി ബാക്റ്റീരിയതൃക്കേട്ട (നക്ഷത്രം)അക്യുപങ്ചർബ്ലോക്ക് പഞ്ചായത്ത്ഇന്ത്യൻ സൂപ്പർ ലീഗ്ഈഴവമെമ്മോറിയൽ ഹർജിചന്ദ്രയാൻ-3പി. വത്സലശക്തൻ തമ്പുരാൻവട്ടമേശസമ്മേളനങ്ങൾമഹാഭാരതംകുഞ്ചൻഗർഭഛിദ്രംക്രൊയേഷ്യഇരട്ടിമധുരംസെറ്റിരിസിൻടി.എം. തോമസ് ഐസക്ക്ജി. ശങ്കരക്കുറുപ്പ്മലയാളം അച്ചടിയുടെ ചരിത്രംകർണ്ണൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഭൂമിപൗലോസ് അപ്പസ്തോലൻവി.എസ്. അച്യുതാനന്ദൻദീപിക പദുകോൺമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മാത്യു തോമസ്യശസ്വി ജയ്‌സ്വാൾലോക്‌സഭപ്രേമം (ചലച്ചിത്രം)കമ്പ്യൂട്ടർആനി രാജകുടുംബശ്രീ🡆 More