ദിവസം തിങ്കൾ

ഞായറാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് തിങ്കളാഴ്ച.

ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ആഴ്ചയിലെ രണ്ടാമത്തെ ദിവസമാണ്.

എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ആഴ്ചയിലെ ആദ്യ ദിവസമാണ് തിങ്കളാഴ്ച. പല സംസ്കാരങ്ങൾ പരിശോധിച്ചാലും തിങ്കളാഴ്ച ആഴ്ചയിലെ ആദ്യ ദിവസമാണെന്ന് കാണാം. ഉദാഹരണമായി ചൈനീസിൽ xingqi yi (星期一) എന്നാൽ ആഴ്ചയിലെ ആദ്യ ദിവസം എന്നാണ്. ഗ്രിഗോറിയൻ, ഗ്രീക്ക്, സിറിയക് കലണ്ടറുകളിൽ ഈ ദിവസം ആദ്യ ദിനം എന്ന അർത്ഥമാണ് കൈക്കൊള്ളുന്നത്. ഐസ്ഒ 8601 പ്രകാരവും തിങ്കളാഴ്ച ആഴ്ചയിലെ ആദ്യ ദിവസമാണ്.

ആധുനിക കാലഘട്ടത്തിലാകട്ടെ ജോലി സംബന്ധമായ കാര്യങ്ങളിൽ തിങ്കളാഴ്ച ആദ്യ ദിവസമായി കണക്കാക്കപ്പെടുന്നു. വാരാന്ത്യത്തിനു ശേഷം മുതിർന്നവർ ജോലിക്കും കുട്ടികൾ സ്കൂളിലേക്ക് പഠനത്തിനും തിരിച്ചെത്തുന്ന ഈ ദിവസമാണ്.

Tags:

അമേരിക്കൻ ഐക്യനാടുകൾഇന്ത്യകാനഡചൊവ്വാഴ്ചജപ്പാൻഞായറാഴ്ച

🔥 Trending searches on Wiki മലയാളം:

മനോജ് കെ. ജയൻനോവൽമലയാള മനോരമ ദിനപ്പത്രംബിയർയഹൂദമതംകുഞ്ചൻഒമാൻകാൾ മാർക്സ്സ്നേഹംസ്വാതി പുരസ്കാരംസ്തനാർബുദംകൗമാരംദീപിക പദുകോൺഇസ്രയേൽലൈംഗികബന്ധംമലയാള നോവൽമാലിദ്വീപ്ദലിത് സാഹിത്യംസി. രവീന്ദ്രനാഥ്നെപ്പോളിയൻ ബോണപ്പാർട്ട്കേരളത്തിലെ ജാതി സമ്പ്രദായംകെ. അയ്യപ്പപ്പണിക്കർസുഗതകുമാരിസുകന്യ സമൃദ്ധി യോജനമുണ്ടിനീര്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മുലപ്പാൽതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾബംഗാൾ വിഭജനം (1905)ക്രിസ്തുമതം കേരളത്തിൽഅറ്റോർവാസ്റ്റാറ്റിൻപാലിയം സമരംസ്വവർഗ്ഗലൈംഗികതതിരുവിതാംകൂർ ഭരണാധികാരികൾമെനിഞ്ചൈറ്റിസ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകോഴിക്കോട്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഖുത്ബ് മിനാർസുപ്രഭാതം ദിനപ്പത്രംഅൽ ബഖറപത്താമുദയം (ചലച്ചിത്രം)വില്യം ഷെയ്ക്സ്പിയർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഹനുമാൻനസ്രിയ നസീംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഹൃദയംപത്താമുദയംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപാലക്കാട് ജില്ലബുദ്ധമതത്തിന്റെ ചരിത്രംസജിൻ ഗോപുചേനത്തണ്ടൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചങ്ങമ്പുഴ കൃഷ്ണപിള്ളകുമാരനാശാൻറിയൽ മാഡ്രിഡ് സി.എഫ്സൗദി അറേബ്യസിന്ധു നദീതടസംസ്കാരംഷാനി പ്രഭാകരൻപ്രതികാരംധ്രുവദീപ്തിടൈഫോയ്ഡ്ആദായനികുതിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയുടെ ദേശീയപ്രതിജ്ഞചിത്രം (ചലച്ചിത്രം)ശുഭാനന്ദ ഗുരുകേരളത്തിലെ വെള്ളപ്പൊക്കം (2018)ഐസക് ന്യൂട്ടൺമമിത ബൈജുആർത്തവംചായഒ.വി. വിജയൻഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രംആറാട്ടുപുഴ പൂരം🡆 More