സ്ഥൂലസാമ്പത്തികശാസ്ത്രം

സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പഠിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂലസാമ്പത്തികശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ്, ഇത് അഗ്രഗേറ്റ് ഇക്കണോമിക്സ് എന്നും അറിയപ്പെടുന്നു.

വലുത് എന്നർത്ഥമുള്ള മാക്രോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് മാക്രോ ഇക്കണോമിക്സ് എന്ന പദമുണ്ടായത്. 1936ൽ ജെ.എം. കെയിൻസിന്റെ ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ് ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സാമ്പത്തിക ശാസ്ത്രശാഖ പ്രചാരം നേടിയത്. അതിനുമുൻപ് ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആഡം സ്മിത്ത് പോലെയുള്ളവർ ഈ സാമ്പത്തികശാസ്ത്ര വിശകലനരീതിയുടെ ആവശ്യകതയെ അംഗീകരിച്ചിരുന്നില്ല.

പ്രധാന പഠനമേഖലകൾ

സ്ഥൂലസാമ്പത്തികശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകൾ താഴെപ്പറയുന്നവയാണ്;

  • ദേശീയവരുമാനവും അനുബന്ധ ആശയങ്ങളും
  • നാണയപ്പെരുപ്പം, നാണയച്ചുരുക്കം, പൊതുവിലനിലവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ
  • വ്യാപാരചക്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ
  • അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടവ
  • രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടവ
  • ഗവണ്മെന്റുകളുടെ ധന-പണ നയങ്ങളുമായി ബന്ധപ്പെട്ടവ (fiscal-monetary policies)
  • മണി സപ്ലൈ, ബാങ്കിങ് മുതലായ വിഷയങ്ങൾ

ഇതും കാണുക

അവലംബം

Tags:

ആഡം സ്മിത്ത്സാമ്പത്തികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

സുഗതകുമാരികാളിദാസൻമദീനവാരാഹികല്ലേൻ പൊക്കുടൻഇസ്ലാമിലെ പ്രവാചകന്മാർഇഫ്‌താർവിലാപകാവ്യംതിരുവനന്തപുരംസാങ്കേതികവിദ്യഇസ്രയേൽആര്യവേപ്പ്പൂർവ്വഘട്ടംഖൻദഖ് യുദ്ധംയോഗാഭ്യാസംതണ്ണിമത്തൻഇന്ത്യൻ ഭരണഘടന ഭേദഗതികൾമാർച്ച് 26ഓമനത്തിങ്കൾ കിടാവോകൊല്ലംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഇന്ത്യൻ ചേരകലാഭവൻ മണിവൈലോപ്പിള്ളി ശ്രീധരമേനോൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമഹാത്മാഗാന്ധിയുടെ കൊലപാതകംഅമല പോൾസ്വയംഭോഗംദശാവതാരംതൃശ്ശൂർ ജില്ലരാജ്യങ്ങളുടെ പട്ടികതിരുവാതിരകളിപടയണികേരളത്തിലെ തനതു കലകൾറേഡിയോലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)9 (2018 ചലച്ചിത്രം)ലൈംഗികബന്ധംപ്രമേഹംമലബാർ കലാപംകേരളത്തിലെ വാദ്യങ്ങൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഖുർആൻമുള്ളാത്തമാർക്സിസംആസ്മഓട്ടൻ തുള്ളൽതുളസീവനംസുഭാസ് ചന്ദ്ര ബോസ്കമ്യൂണിസംമുലപ്പാൽവിവർത്തനംആനി രാജവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലചെറുകഥസുബ്രഹ്മണ്യൻറഷ്യൻ വിപ്ലവംആടുജീവിതം (ചലച്ചിത്രം)തകഴി സാഹിത്യ പുരസ്കാരംകാസർഗോഡ് ജില്ലകാളിമസ്തിഷ്കാഘാതംതിരുവിതാംകൂർസമത്വത്തിനുള്ള അവകാശംഈദുൽ ഫിത്ർദേശീയ വിദ്യാഭ്യാസ നയംനോവൽജ്ഞാനപ്പാനവിശുദ്ധ വാരംമനോരമചമ്പുസംസ്ഥാനപാത 59 (കേരളം)ജന്മഭൂമി ദിനപ്പത്രം🡆 More