സോൾ

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമാണ് സോൾ.

രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. നഗരത്തിലെ ജനസംഖ്യ 1 കോടിയിലധികവും മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 2.3 കോടിയിലധികവുമായ സിയോൾ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലും മെട്രോപൊളിറ്റൻ നഗരങ്ങളിലും ഒന്നാണ്. കേന്ദ്ര ഗവണ്മെന്റ് നേരിട്ട് ഭരിക്കുന്ന നഗരങ്ങളിലൊന്നാണിത്.

Logo of Seoul, South Korea.svg
സോൾ
ഹൻ‌ഗുൾ서울특별시
ഹൻ‌ജ서울
Revised RomanizationSeoul Teukbyeolsi
McCune-ReischauerSŏul T'ŭkpyŏlsi
Short name
ഹൻ‌ഗുൾ서울
Revised RomanizationSeoul
McCune-ReischauerSŏul
സ്ഥിതിവിവരക്കണക്കുകൾ
വിസ്തീർണ്ണം605.33 km2 (233.72 sq mi
ജനസംഖ്യ (2006)10,356,000 (Metropolitan area 23 million) 
ജനസാന്ദ്രത17,108/km2 (44,310/sq mi)
സർക്കാർSeoul Metropolitan Government
മേയർOh Se-hoon
Administrative divisions25 gu
RegionSeoul National Capital Area
DialectSeoul dialect
സ്ഥാനം സൂചിപ്പിക്കുന്ന ഭൂപടം
Map of location of Seoul.
Map of location of Seoul.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ഹാൻ നദീ തടത്തിലാണ് സിയോൾ നഗരം സ്ഥിതിചെയ്യുന്നത്. ഉത്തര കൊറിയയുമായുള്ള അതിർത്തി നഗരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്.

സിയോൾ ആദ്യമായി ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇന്നത്തെ സോളിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന സോങ്പ-ഗൂവിന് ചുറ്റുമായുള്ള പ്രദേശത്ത് 18ആം നൂറ്റാണ്ടിൽ ബെക്ജെ രാജവംശം അവരുടെ തലസ്ഥാനമായ വിരേസോങ് സ്ഥാപിച്ചതോടയാണ്. ജൊസോൺ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന നംഗ്യോങ് എന്ന നഗരത്തിൽ നിന്നാണ് ഇന്നത്തെ സോൾ നഗരം ഉടലെടുത്തത്.

സോൾ കേന്ദ്ര തലസ്ഥാന പ്രദേശത്ത് ഏകദേശം 2.3 കോടി ജനങ്ങൾ വസിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാണ്. ദക്ഷിണ കൊറിയയുടെ ആകെ ജനസംഖ്യയുടെ പകുതി സിയോൾ കേന്ദ്ര തലസ്ഥാന പ്രദേശത്തും കാൽ ഭാഗം സിയോൾ നഗരത്തിലുമാണ്. ഇത് സിയോളിനെ രാജ്യത്തെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാക്കുന്നു. നിത്യ ചെലവ് ഏറ്റവും കൂടിയ ലോകത്തിലെ മൂന്നാമത്തെ നഗരവും ഏഷ്യയിലെ ഒന്നാമത്തെ നഗരവുമാണ് സോൾ.

1988-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്.

അവലംബം


Tags:

ദക്ഷിണ കൊറിയ

🔥 Trending searches on Wiki മലയാളം:

പ്രകൃതിചികിത്സഅരയാൽഈമാൻ കാര്യങ്ങൾസീതാറാം യെച്ചൂരികവിതരതിസലിലംഏഷ്യാനെറ്റ് ന്യൂസ്‌ചെറുശ്ശേരിലിംഫോസൈറ്റ്കേരളത്തിലെ നദികളുടെ പട്ടികകുഞ്ഞുണ്ണിമാഷ്ക്രിയാറ്റിനിൻമെറീ അന്റോനെറ്റ്ഏഷ്യാനെറ്റ്വടക്കൻ പാട്ട്മുകേഷ് (നടൻ)പറയിപെറ്റ പന്തിരുകുലംഇന്ത്യയിലെ പഞ്ചായത്തി രാജ്കുംഭം (നക്ഷത്രരാശി)കുണ്ടറ വിളംബരംസ്കിസോഫ്രീനിയഉൽപ്രേക്ഷ (അലങ്കാരം)രമണൻശുഭാനന്ദ ഗുരുമസ്തിഷ്കാഘാതംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമോഹിനിയാട്ടംകെ.കെ. ശൈലജക്രിക്കറ്റ്നാഴികഅമർ സിംഗ് ചംകിലഎഫ്. സി. ബയേൺ മ്യൂണിക്ക്ബീജംആർത്തവചക്രവും സുരക്ഷിതകാലവുംസാഹിത്യംഹൈക്കുവൃഷണംമകയിരം (നക്ഷത്രം)അർബുദംമംഗളാദേവി ക്ഷേത്രംപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.രാഹുൽ ഗാന്ധിഅൽഫോൻസാമ്മസാക്ഷരത കേരളത്തിൽഗാർഹിക പീഡനംചോറ്റാനിക്കര ഭഗവതിക്ഷേത്രംആലപ്പുഴമമ്മൂട്ടികയ്യോന്നിഫുട്ബോൾനോവൽവിക്കിപീഡിയമദർ തെരേസമിഷനറി പൊസിഷൻവീണ പൂവ്ഔഷധസസ്യങ്ങളുടെ പട്ടികപുന്നപ്ര-വയലാർ സമരംസ്ത്രീ സമത്വവാദംകൊടൈക്കനാൽമലിനീകരണംവടകരരാജ്യസഭപ്രധാന ദിനങ്ങൾസ്വയംഭോഗംമുഹമ്മദ്ഊട്ടിചാറ്റ്ജിപിറ്റിദി ആൽക്കെമിസ്റ്റ് (നോവൽ)ഒന്നാം ലോകമഹായുദ്ധംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എ. വിജയരാഘവൻശാശ്വതഭൂനികുതിവ്യവസ്ഥലക്ഷ്മി നായർബിഗ് ബോസ് മലയാളംദ്വിതീയാക്ഷരപ്രാസംഅരിമ്പാറ🡆 More