വാഷിങ്ടൺ സർവകലാശാല

വാഷിങ്ടൺ സർവകലാശാല (University of Washington -UW) അമേരിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത്‌ വാഷിങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിൽ നഗരത്തിൽ 1861-ൽ സ്ഥാപിതമായി.

സംസ്ഥാനം)">വാഷിങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിൽ നഗരത്തിൽ 1861-ൽ സ്ഥാപിതമായി. അമേരിക്കയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. മൂന്ന് ക്യാമ്പസുകളിലായി 20 മില്ല്യൺ ചതുരശ്ര അടി വിസ്തൃതിയിൽ 500-ലധികം കെട്ടിടങ്ങളുണ്ട്. ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ ധനവിനിയോഗം ചെയ്യുന്ന അമേരിക്കൻ സർവകലാശാലകളിലൊന്നാണിത്. 2012 സാമ്പത്തിക വർഷത്തിൽ വാഷിങ്ടൺ സർവകലാശാലയുടെ പ്രവർത്തന - ഗവേഷണ ചെലവുകൾ 7.2 ബില്ല്യൺ ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ (2012 - 13) വാഷിംഗ്ടൺ സർവകലാശാല 24-ാം സ്ഥാനത്താണുള്ളത്.

വാഷിങ്ടൺ സർവകലാശാല
ആദർശസൂക്തംLet there be light
സ്ഥാപിതം1861
സ്ഥലംസിയാറ്റിൽ, അമേരിക്ക
വെബ്‌സൈറ്റ്[1]

അവലംബം

Tags:

വാഷിങ്ടൺ (യു.എസ്. സംസ്ഥാനം)

🔥 Trending searches on Wiki മലയാളം:

മൈസൂർ കൊട്ടാരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപുസ്തകംമലപ്പുറം ജില്ലബെന്യാമിൻവിമോചനസമരംജവഹർലാൽ നെഹ്രുചെസ്സ് നിയമങ്ങൾമുക്കുറ്റിചായഎലിപ്പനിഹിന്ദിപഴശ്ശിരാജസി. രവീന്ദ്രനാഥ്സുരേഷ് ഗോപിബിഗ് ബോസ് (മലയാളം സീസൺ 4)അഡോൾഫ് ഹിറ്റ്‌ലർകൊൽക്കത്ത നൈറ്റ് റൈഡേർസ്കുട്ടംകുളം സമരംനറുനീണ്ടിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവാസുകിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപ്രേമം (ചലച്ചിത്രം)ഗുരുവായൂരപ്പൻഡി. രാജഅവൽവാഗമൺആസൂത്രണ കമ്മീഷൻനക്ഷത്രവൃക്ഷങ്ങൾമലബന്ധംഹൃദയംമഴപത്താമുദയംസന്ധിവാതംവെള്ളിക്കെട്ടൻരാശിചക്രംസുഗതകുമാരിരാജാ രവിവർമ്മപടയണിഅഭാജ്യസംഖ്യരതിമൂർച്ഛഇസ്രയേൽപെരിയാർമലയാള മനോരമ ദിനപ്പത്രംമൗലികാവകാശങ്ങൾഇന്ത്യാചരിത്രംഐക്യരാഷ്ട്രസഭമനഃശാസ്ത്രംഇ.എം.എസ്. നമ്പൂതിരിപ്പാട്എൻ. ബാലാമണിയമ്മസിന്ധു നദിടൈഫോയ്ഡ്കാവ്യ മാധവൻഅൽ ഫാത്തിഹരാഷ്ട്രീയംപി. കുഞ്ഞിരാമൻ നായർഅയമോദകംപാത്തുമ്മായുടെ ആട്സന്ധി (വ്യാകരണം)മാതൃഭൂമി ദിനപ്പത്രംഎറണാകുളം ജില്ലതോമാശ്ലീഹാദലിത് സാഹിത്യംമലമുഴക്കി വേഴാമ്പൽഉപ്പുസത്യാഗ്രഹംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിനീത് ശ്രീനിവാസൻവായനദിനംരക്തസമ്മർദ്ദംമാത്യു തോമസ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഔഷധസസ്യങ്ങളുടെ പട്ടികമലയാളത്തിലെ ആത്മകഥകളുടെ പട്ടികകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅടിയന്തിരാവസ്ഥസ്മിനു സിജോ🡆 More