മാൻഡറിൻ

ചൈനീസു് ഭാഷയുടെ ഒരു വകഭേദമാണു് മാൻഡറിൻ.

മാൻഡറിൻ
官話/官话 Guānhuà
മാൻഡറിൻ
Guānhuà (Mandarin)
written in Chinese characters
ഭൂപ്രദേശംMost of northern and southwestern China
(see also Standard Chinese)
മാതൃഭാഷയായി സംസാരിക്കുന്നവർ
Native: 845 million
Overall: 1,365,053,177 (date missing)
Sino-Tibetan
  • Sinitic
    • Chinese
      • മാൻഡറിൻ
ഭാഷാഭേദങ്ങൾ
  • Northeastern
  • Beijing
  • Ji-Lu
  • Jiao-Liao
  • Lower Yangtze
  • Central Plains
  • Lan-Yin
  • Southwestern
  • Jin (disputed)
ഭാഷാ കോഡുകൾ
ISO 639-1zh
ISO 639-2chi (B)
zho (T)
ISO 639-3cmn
Linguasphere79-AAA-b
മാൻഡറിൻ
തർക്കമുള്ള ജിൻ ഗ്രൂപ്പുള്ള മന്ദാരിൻ പ്രദേശം
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിൻ ആണു് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ. ചൈനയുടെ വടക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും സംസാരിക്കുന്ന മാൻഡറിനിൽ ലളിതമായ ചൈനീസു്, പാരമ്പരാഗത ചൈനീസു്, ഔദ്യോഗിക ചൈനീസു് എന്നിവയുൾപ്പെടുന്നു. ചൈനയുടെ വടക്കുഭാഗത്തെ ഭാഷയായതിനാൽ വടക്കൻ ചൈനീസു് എന്നും വിളിക്കാറുണ്ടു്. മാൻഡറിനിൽ പ്രാദേശിക ഭാഷാവ്യതിയാനങ്ങൾ ധാരാളമുണ്ടു്. ചൈനീസ് ഭാഷയുടെ നിലവാരപ്പെട്ട രൂപം ആയി ഇതിനെ കണക്കാക്കാറുണ്ട് [അവലംബം ആവശ്യമാണ്]. മന്ത്രി എന്ന സംസ്കൃത പദത്തിൽനിന്നാണ് ഈ പേരു കിട്ടിയത്. [അവലംബം ആവശ്യമാണ്]

Floris Rutgers

Tags:

🔥 Trending searches on Wiki മലയാളം:

കേരള നവോത്ഥാനംഅനീമിയമഹാത്മാഗാന്ധിയുടെ കൊലപാതകംചെമ്പോത്ത്ഇല്യൂമിനേറ്റികേരള സംസ്ഥാന സാക്ഷരതാ മിഷൻതിരുവിതാംകൂർകൃഷിലക്ഷ്മി നായർഖത്തർമാർഗ്ഗംകളിപൃഥ്വിരാജ്ഗുരുവായൂർകുഞ്ചൻ നമ്പ്യാർപ്രേമം (ചലച്ചിത്രം)എറണാകുളം ജില്ലഖസാക്കിന്റെ ഇതിഹാസംദിലീഷ് പോത്തൻശ്യാം പുഷ്കരൻഭാഷാഗോത്രങ്ങൾബൃന്ദ കാരാട്ട്ഒളിമ്പിക്സ് 2024 (പാരീസ്)കോഴിഅഭിജ്ഞാനശാകുന്തളംരാജ്യങ്ങളുടെ പട്ടികമലയാളം വിക്കിപീഡിയപ്രിയങ്കാ ഗാന്ധിനസ്ലെൻ കെ. ഗഫൂർനിവിൻ പോളിനവരത്നങ്ങൾഉടുമ്പ്റിയൽ മാഡ്രിഡ് സി.എഫ്പൂച്ചസൂര്യഗ്രഹണംകൂദാശകൾബുദ്ധമതംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻവൈകുണ്ഠസ്വാമിഇസ്രയേൽഇന്ത്യൻ രൂപമൂന്നാർഫീനിക്ക്സ് (പുരാണം)രാജസ്ഥാൻ റോയൽസ്സൈമൺ കമ്മീഷൻമനോജ് കെ. ജയൻഇന്ദുലേഖലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികരാധതൈറോയ്ഡ് ഗ്രന്ഥിബാബരി മസ്ജിദ്‌മഞ്ജു വാര്യർപടയണികേരളത്തിന്റെ ഭൂമിശാസ്ത്രംആൻ‌ജിയോപ്ലാസ്റ്റിഓസ്ട്രേലിയവയനാട് ജില്ലപ്രധാന താൾമഹാത്മാ ഗാന്ധിഅയക്കൂറകെ.കെ. ശൈലജഓന്ത്സെറ്റിരിസിൻക്നാനായപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്എയ്‌ഡ്‌സ്‌ക്ഷേത്രപ്രവേശന വിളംബരംവിചാരധാരകുണ്ടറ വിളംബരംപി. ഭാസ്കരൻവീട്ധനുഷ്കോടിരാമായണംതിരുനെല്ലി മഹാവിഷ്ണുക്ഷേത്രംകേരളത്തിലെ നദികളുടെ പട്ടികകുളച്ചൽ യുദ്ധംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമലയാളസാഹിത്യംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More