കരണ്ടുതീനികളുടെയും സസ്തനികളുടെയും ഏറ്റവും വലിയ കുടുംബമാണ് മുറിഡേ (ശാസ്ത്രീയനാമം: Muridae) അല്ലെങ്കിൽ murids.
യൂറേഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലായി ഏതാണ്ട് 700-ലധികം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ലാറ്റിനിലെ മൗസ് എന്ന് അർത്ഥമുള്ള മ്യൂസ് (genitive മ്യൂറിസ്) എന്നതിൽ നിന്നുമാണ് ഈ പേരുവരുന്നത്.
Murids Temporal range: early Miocene – Recent | |
---|---|
Black rat (Rattus rattus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Superfamily: | Muroidea |
Family: | Muridae |
Subfamilies | |
Deomyinae |
മറ്റു പല ചെറു സസ്തനികളേയും പോലെ, മുറിഡേയുടെ പരിണാമം അറിയപ്പെടുന്നില്ല, കാരണം കുറച്ച് ഫോസിലുകൾ മാത്രമേ നില നിൽക്കുന്നുള്ളൂ. അവ മിയോസീൻ കാലഘട്ടത്തിനു മുമ്പ് ഉഷ്ണമേഖലാ ഏഷ്യയിലെ ഹാംസ്റ്റർ പോലെയുള്ള മൃഗങ്ങളിൽ നിന്ന് ഒരുപക്ഷേ പരിണമിച്ചുണ്ടായതാരിക്കാം . തണുപ്പേറിയ കാലാവസ്ഥയിൽ ജീവിക്കാൻ ശേഷിയുള്ള ഇനങ്ങൾ മാത്രമേ തുടർന്ന് നിലനിന്നുള്ളൂ. ഹോളോസീൻ കാലത്ത് അവ ലോകമെമ്പാടും പൊതുവായി തീർന്നിരുന്നു.
അഞ്ച് ഉപകുടുംബങ്ങളിലായി, 150 ജനുസിൽ ഏതാണ്ട് 710 സ്പീഷിസുകൾ ഉണ്ട്.
This article uses material from the Wikipedia മലയാളം article മുറിഡേ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.