മാനവ വികസന സൂചിക

ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.).

ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എൻ.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.

മാനവ വികസന സൂചിക
World map representing the inequality-adjusted Human Development Index categories (based on 2018 data, published in 2019).
  0.800–1.000 (very high)
  0.700–0.799 (high)
  0.550–0.699 (medium)
  0.350–0.549 (low)
  Data unavailable

നോർവേയാണ് ഇപ്പോൾ ഇതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം.മാനവ വികസന സൂചിക രൂപപെടുതിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ് .

Tags:

ദേശീയ വരുമാനംസാക്ഷരത

🔥 Trending searches on Wiki മലയാളം:

മദർ തെരേസപഞ്ചവാദ്യംഓം നമഃ ശിവായപഴശ്ശിരാജജന്മഭൂമി ദിനപ്പത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികചാലക്കുടിപ്പുഴസന്ധി (വ്യാകരണം)നാടകംചരക്കു സേവന നികുതി (ഇന്ത്യ)ചെണ്ടമില്ലറ്റ്പഴച്ചാറ്എൽ നിനോഉലുവഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്പുന്നപ്ര-വയലാർ സമരംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഅച്ഛൻചിത്രം (ചലച്ചിത്രം)കെ.ആർ. മീരമാധ്യമം ദിനപ്പത്രംതീയർശോഭനകേരള നവോത്ഥാനംമലയാളസാഹിത്യംപി.എൻ. ഗോപീകൃഷ്ണൻഇന്ത്യയിലെ പഞ്ചായത്തി രാജ്സുഭാസ് ചന്ദ്ര ബോസ്ഐക്യ അറബ് എമിറേറ്റുകൾഒളിമ്പിക്സ് 2024 (പാരീസ്)ജോസഫ് അന്നംകുട്ടി ജോസ്കയ്യോന്നിതൃക്കേട്ട (നക്ഷത്രം)മലപ്പുറംകേരള പോലീസ്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ചങ്ങമ്പുഴ കൃഷ്ണപിള്ളമഹാത്മാഗാന്ധിയുടെ കൊലപാതകംവാട്സ്ആപ്പ്ജഗദീഷ്ഇന്ത്യാചരിത്രംനക്ഷത്രം (ജ്യോതിഷം)സുകന്യ സമൃദ്ധി യോജനഹനുമാൻകേരളത്തിലെ നാടൻപാട്ടുകൾമലയാളം വിക്കിപീഡിയഅണ്ണാമലൈ കുപ്പുസാമികുഞ്ചൻ നമ്പ്യാർകേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംതിരുവനന്തപുരംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഎൻ. ബാലാമണിയമ്മമരണംടിപ്പു സുൽത്താൻമഞ്ഞപ്പിത്തംചെറുകഥകോശംഅഗ്നിസാക്ഷിമലയാള നോവൽകാസർഗോഡ് ജില്ലവേമ്പനാട്ട് കായൽആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഏഴാച്ചേരി രാമചന്ദ്രൻകലാഭവൻ മണിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംരക്തസമ്മർദ്ദംഒ.എൻ.വി. കുറുപ്പ്വിലാപകാവ്യംമാടായിക്കാവ് ഭഗവതിക്ഷേത്രംപ്രിയങ്കാ ഗാന്ധിവയലാർ പുരസ്കാരംകേരളകൗമുദി ദിനപ്പത്രംമഞ്ജു വാര്യർചലച്ചിത്രംമുഹമ്മദ്ബാല്യകാലസഖിരാഹുൽ മാങ്കൂട്ടത്തിൽ🡆 More