ദിബ്രു - സൈഖോവ ദേശീയോദ്യാനം

ആസ്സാമിലെ തിൻസൂകിയയിലുള്ള ഒരു ദേശീയോദ്യാനമാണ് ദിബ്രു - സൈഖോവ ദേശീയോദ്യാനം.

തിൻസുകിയ, ദിബ്രുഗഢ് ജില്ലകളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. തിൻസുകിയയിൽ നിന്നും 12 കിലോമീറ്റർ വടക്കുമാറി സമുദ്രനിരപ്പിൽ നിന്നും 118 അടി ഉയരത്തിലാണ് ദിബ്രു - സൈഖോവ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര, ലോഹിത്, ദിബ്രു നദികൾ ദിബ്രു - സൈഖോവ ദേശീയോദ്യാനത്തിന്റെ അതിരുകളിലൂടെ ഒഴുകുന്നു. നിത്യ ഹരിത വനങ്ങളും, ഇലകൊഴിയും വനങ്ങളും പുൽമേടുകളും കണ്ടൽക്കാടുകളും ചേർന്നതാണീ പ്രദേശം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വില്ലോ കാടുകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വംശനാശഭീഷണി നേരിടുന്ന ഒരുപാട് ജന്തുജാലങ്ങൾ ഇവിടെ കാണപ്പെടുന്നു.

ദിബ്രു - സൈഖോവ ദേശീയോദ്യാനം Assamese=ডিব্ৰু ছৈখোৱা ৰাষ্ট্ৰীয় উদ্যান
ദിബ്രു - സൈഖോവ ദേശീയോദ്യാനം
Locationആസം, ഇന്ത്യ
Nearest cityതിൻസുകിയ
Coordinates27°40′N 95°23′E / 27.667°N 95.383°E / 27.667; 95.383
Area350 km2 (140 sq mi)
Established1999

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആസാംതിൻസൂകിയബ്രഹ്മപുത്രവില്ലോ

🔥 Trending searches on Wiki മലയാളം:

പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഗുരുവായൂർ സത്യാഗ്രഹംഎലിപ്പനിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആരാച്ചാർ (നോവൽ)നായർഹോർത്തൂസ് മലബാറിക്കൂസ്വേദ കാലഘട്ടംസച്ചിദാനന്ദൻക്രിയാറ്റിനിൻസച്ചിൻ പൈലറ്റ്കുടുംബശ്രീഅറബി ഭാഷമലപ്പുറം ജില്ലസിംഗപ്പൂർനക്ഷത്രവൃക്ഷങ്ങൾതമിഴ്പ്ലീഹവിവാഹംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംയോനിപ്രോക്സി വോട്ട്മലയാളി മെമ്മോറിയൽമലയാളം അച്ചടിയുടെ ചരിത്രംകമ്യൂണിസംദേവ്ദത്ത് പടിക്കൽഎ.പി. അബ്ദുള്ളക്കുട്ടിദി ആൽക്കെമിസ്റ്റ് (നോവൽ)പുന്നപ്ര-വയലാർ സമരംവൈലോപ്പിള്ളി ശ്രീധരമേനോൻക്ഷയംഫാസിസംകെ. കരുണാകരൻകെ.സി. വേണുഗോപാൽകുഞ്ഞുണ്ണിമാഷ്പൗർണ്ണമിഅച്ചടികേരളത്തിലെ നദികളുടെ പട്ടികകൊല്ലംബാങ്ക് ദേശസാത്കരണം (ഇന്ത്യ)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികതിരഞ്ഞെടുപ്പ് ബോണ്ട്കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഉപനിഷത്ത്ആൻ‌ജിയോപ്ലാസ്റ്റിആണിരോഗംകാമസൂത്രംകോട്ടയംആസ്മഎം.ആർ.ഐ. സ്കാൻമലയാളസാഹിത്യംജലംവോട്ട്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപി.വി. അൻവർമാതൃഭൂമി ദിനപ്പത്രംഋതുരാജ് ഗെയ്ക്‌വാദ്ഈമാൻ കാര്യങ്ങൾആവർത്തനപ്പട്ടികകേരാഫെഡ്ഖുർആൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികചിക്കൻപോക്സ്കൂട്ടക്ഷരംകുമാരനാശാൻഗണപതിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻബദ്ർ യുദ്ധംഅന്തർമുഖതഉപ്പുസത്യാഗ്രഹംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഗർഭ പരിശോധനചാത്തൻമൃണാളിനി സാരാഭായിമുഗൾ സാമ്രാജ്യംഖലീഫ ഉമർകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം🡆 More