വിക്കിഗ്രന്ഥശാല

സ്വതന്ത്ര വിവരങ്ങളടങ്ങിയ വിക്കി ഗ്രന്ഥശാല സൃഷ്ടിക്കുന്നതിനുള്ള ഒരു വിക്കിമീഡിയ സം‌രംഭമാണ് വിക്കിഗ്രന്ഥശാല (ആംഗലേയം:Wikisource).

പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. വിക്കിസോഴ്സിലെ എല്ലാ കൃതികളും ഒന്നുകിൽ പകർപ്പാവകാശരഹിതമോ അല്ലെങ്കിൽ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിക്ക് കീഴിൽ പ്രസിദ്ധീകരിച്ചതോ ആയിരിക്കും. മറ്റ് ഭാഷകളിൽ നിന്നുള്ള തർജ്ജമകളും വിക്കിസോഴ്സിൽ ശേഖരിക്കപ്പെടുന്നു. 2008 ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് 56 ഭാഷകളിൽ വിക്കിഗ്രന്ഥശാല പ്രവർത്തിക്കുന്നു.

വിക്കിഗ്രന്ഥശാല
Wiki മലയാളംThe current Wikisource logo
യു.ആർ.എൽ.http://www.wikisource.org/
മുദ്രാവാക്യംThe Free Library
വാണിജ്യപരം?No
സൈറ്റുതരംLibrary of source texts
രജിസ്ട്രേഷൻOptional
ഉടമസ്ഥതWiki Foundation
നിർമ്മിച്ചത്User-generated
അലക്സ റാങ്ക്4316

ഇതും കാണുക

Tags:

ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിഗ്രന്ഥശാലവിക്കിവിക്കിമീഡിയ

🔥 Trending searches on Wiki മലയാളം:

വാതരോഗംവിഷ്ണുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഭാരതീയ ജനതാ പാർട്ടിഉള്ളൂർ എസ്. പരമേശ്വരയ്യർകറുത്ത കുർബ്ബാനഇരുപത്തിയെട്ട് കെട്ട്തോട്ടിയുടെ മകൻമഹേന്ദ്ര സിങ് ധോണിരാശിചക്രംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംമുക്കുറ്റിമുലയൂട്ടൽറിയൽ മാഡ്രിഡ് സി.എഫ്അമല പോൾതകഴി ശിവശങ്കരപ്പിള്ളരാഹുൽ ഗാന്ധിമലയാളി മെമ്മോറിയൽഒമാൻകെ.ബി. ഗണേഷ് കുമാർഖസാക്കിന്റെ ഇതിഹാസംപ്രത്യക്ഷ രക്ഷാ ദൈവസഭകോഴിക്കോട്വദനസുരതംസമന്താ റൂത്ത് പ്രഭുകുടുംബംഉത്സവംആയില്യം (നക്ഷത്രം)സുബ്രഹ്മണ്യൻകങ്കുവഡയാലിസിസ്ലൈംഗിക വിദ്യാഭ്യാസംകല്ലുരുക്കിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഗൂഗിൾഉപ്പൂറ്റിവേദനഷിയാ ഇസ്‌ലാംകൃസരിമലബാർ കലാപംമാമ്പഴം (കവിത)ചെമ്മീൻ (ചലച്ചിത്രം)കേരളാ ഭൂപരിഷ്കരണ നിയമംരോഹിത് ശർമഹജ്ജ്ഇല്ലിക്കൽകല്ല്ചെസ്സ് നിയമങ്ങൾഇസ്രായേൽ-പലസ്തീൻ സംഘർഷംക്രിസ്റ്റ്യാനോ റൊണാൾഡോമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കാക്കാരിശ്ശിനാടകംമുകേഷ് (നടൻ)ഔഷധസസ്യങ്ങളുടെ പട്ടികഗുദഭോഗംആടലോടകംഎഫ്.സി. ബാഴ്സലോണനോനിവട്ടവടഅഞ്ജന ജയപ്രകാശ്സുവിശേഷഭാഗ്യങ്ങൾസുൽത്താൻ ബത്തേരി നഗരസഭമദർ തെരേസപ്രേമലുമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംകൊച്ചി വാട്ടർ മെട്രോഹൃദയംഇന്ത്യൻ പ്രീമിയർ ലീഗ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സിഖ് മതംഇല്യൂമിനേറ്റിഐക്യരാഷ്ട്രസഭപുലയർവാൽനട്ട്ഫഹദ് ഫാസിൽഅമർ അക്ബർ അന്തോണികേരളീയ കലകൾഓടക്കുഴൽ പുരസ്കാരംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികരഞ്ജിത്ത് ശങ്കർഗുരുവായൂർ സത്യാഗ്രഹം🡆 More