മക്ഡൊണാൾഡ്സ്

ഹാംബർഗർ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡോണാൾഡ്സ്(ഇംഗ്ലീഷ്:  McDonald's).

119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കളെ ഇവർ സേവിക്കുന്നുണ്ട്. 1940-ൽ അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ സ്വന്തം പേരിലുള്ള ഒരു ബാർബിക്വോ റെസ്റ്റോറന്റായാണ് മക്ഡൊണാൾഡ്സ് ആരംഭിക്കപ്പെട്ടത്. പിന്നീട് 1948-ൽ ഇവർ തങ്ങളുടെ സ്ഥാപനത്തെ ബർഗർ വില്പനശാലയാക്കി മാറ്റിയെടുത്തു. വ്യവസായിയായ റേ ക്രോക്ക് 1955-ൽ ഈ കമ്പനിയിൽ ഒരു ഫ്രാഞ്ചസി ഏജന്റായി ചേർന്നു. പിന്നീട് ഈ ഭക്ഷ്യശൃംഖലയുടെ ആഗോള പ്രാധാന്യം മനസ്സിലാക്കിയ റേ മക്ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് കമ്പനി വിലയ്ക്കു വാങ്ങുകയും ആഗോള തലത്തിൽ ശൃംഖലകളാരംഭിക്കുകയും ചെയ്തു.

McDonald's
Public
Traded asNYSE: MCD
Dow Jones Industrial Average Component
വ്യവസായംRestaurants
സ്ഥാപിതംMay 15, 1940 in San Bernardino, California;
McDonald's Corporation, April 15, 1955 in Des Plaines, Illinois
സ്ഥാപകൻRichard and Maurice McDonald McDonald's restaurant concept;
Ray Kroc, McDonald's Corporation founder.
ആസ്ഥാനം
Oak Brook, Illinois
,
ലൊക്കേഷനുകളുടെ എണ്ണം
33,000+ worldwide
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
James A. Skinner
(Chairman & CEO)
ഉത്പന്നങ്ങൾFast food
(hamburgers • chicken • french fries • soft drinks • coffee • milkshakes • salads • desserts • breakfast)
വരുമാനംIncrease US$ 24.075 billion (2010)
പ്രവർത്തന വരുമാനം
Increase US$ 7.473 billion (2010)
മൊത്ത വരുമാനം
Increase US$ 4.949 billion (2010)
മൊത്ത ആസ്തികൾIncrease US$ 31.975 billion (2010)
Total equityIncrease US$ 14.634 billion (2010)
ജീവനക്കാരുടെ എണ്ണം
400,000 (January 2010)
വെബ്സൈറ്റ്McDonalds.com
മക്ഡൊണാൾഡ്സ്
മക്ഡൊണാൾഡ്സ്, പാലക്കാട്

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

    News
  • CBC Archives—CBC Television reports on the opening of Moscow McDonald's (1990)

Tags:

w:McDonald's

🔥 Trending searches on Wiki മലയാളം:

സൈലന്റ്‌വാലി ദേശീയോദ്യാനംകെ.ബി. ഗണേഷ് കുമാർതിരുവിതാംകൂർമാലിദ്വീപ്ആണിരോഗംക്രിക്കറ്റ്പാർവ്വതിമാർക്സിസംചാത്തൻവെള്ളിക്കെട്ടൻഅയ്യങ്കാളിചേരസാമ്രാജ്യംചിയ വിത്ത്ബാല്യകാലസഖിഓണംനക്ഷത്രംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംദശപുഷ്‌പങ്ങൾലിംഗം (വ്യാകരണം)ഫ്രാൻസിസ് ഇട്ടിക്കോരഅൽഫോൻസാമ്മദേശീയ പട്ടികജാതി കമ്മീഷൻനാറാണത്ത് ഭ്രാന്തൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഹെപ്പറ്റൈറ്റിസ്മകയിരം (നക്ഷത്രം)മെറ്റാ പ്ലാറ്റ്ഫോമുകൾരക്തസമ്മർദ്ദംകാലൻകോഴിബോംബെ ജയശ്രീമലയാളലിപിപ്രേമലുഅയക്കൂറമഞ്ജു വാര്യർരതിസലിലംതമിഴ്മലപ്പുറം ജില്ലകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർഒമാൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻവെള്ളിവരയൻ പാമ്പ്അരിമ്പാറലളിതാംബിക അന്തർജ്ജനംസ്വാതി പുരസ്കാരംചിക്കൻപോക്സ്പന്ന്യൻ രവീന്ദ്രൻപഴശ്ശിരാജമനുഷ്യ ശരീരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നയൻതാരഉമാകേരളംഎബ്രഹാം ലിങ്കൺസാക്ഷരത കേരളത്തിൽനി‍ർമ്മിത ബുദ്ധിഹീമോഫീലിയപാട്ടുപ്രസ്ഥാനംപാകിസ്താൻസന്ദീപ് വാര്യർഇന്ത്യയുടെ സ്വാതന്ത്ര്യസമരംരാമനവമിമഴപൗലോസ് അപ്പസ്തോലൻഭാഷാഗോത്രങ്ങൾഅനുഷ്ഠാനകലകേരള സാഹിത്യ അക്കാദമിഔഷധസസ്യങ്ങളുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർരാജ്യങ്ങളുടെ പട്ടികഎയ്‌ഡ്‌സ്‌ചിത്രശലഭംലോകാരോഗ്യദിനംസുൽത്താൻ ബത്തേരിഅസിത്രോമൈസിൻരാമായണംദൃശ്യംകേന്ദ്രഭരണപ്രദേശംയുവേഫ ചാമ്പ്യൻസ് ലീഗ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംലത്തീൻ കത്തോലിക്കാസഭ🡆 More