സർക്കാർ

ഒരു രാഷ്ട്രത്തിൽ അല്ലെങ്കിൽ ഒരു പ്രദേശത്ത്, അതതു സമയത്ത് ഭരണ സംവിധാനം നിയന്ത്രിക്കുന്ന, അധികാരം കൈയ്യാളുന്ന, ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും, നിയമനിർമ്മാണ വിഭാഗവും, തർക്കപരിഹാരവിഭാഗവും മറ്റും ഉൾപ്പെടുന്ന ഭരണനിർവ്വഹണ സംവിധാനം അഥവാ വിഭാഗത്തെയാണ് പൊതുവേ സർക്കാർ എന്ന് വ്യവച്ഛേദിക്കുന്നത്.

ഒരു രാഷ്ട്രത്തിലെ കീഴ്വഴക്കങ്ങളും, സ്ഥാപനങ്ങളും, നിയമങ്ങളും വഴി അവിടുത്തെ പൊതുനയം രൂപപ്പെടുത്തുകയും നടപ്പാക്കുകയും അതുവഴി രാഷ്ട്രീയ - കാര്യനിർവഹണ - പരമാധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകളെയാണ് സർക്കാറിനെ പ്രതിനിധീകരിക്കുന്നത്. പ്രത്യേകവും പൊതുവായതുമായ വിഷയങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടോടെ, പൊതുവായ ലക്ഷ്യപ്രാപ്തിക്കായി വിവധ വകുപ്പുകളുടെ പരിധിക്കുള്ളിൽ നിന്നും പ്രവർത്തിക്കുന്ന പൊതു സേവനവിഭാഗങ്ങളെ പൊതുവായി സർക്കാറിന്റെ എന്ന് വിശേഷിപ്പിക്കാം. നയരൂപീകരണത്തിലും, അവനടപ്പാക്കാനാവശ്യമായ പരിപാടികളുടെ നടത്തിപ്പിലും ആവശ്യമായ സേവന ലഭ്യത നൽകുകയാണ് സർക്കാറിന്റെ പ്രധാന പ്രവർത്തനമേഖല. രാഷ്ട്രീയ നയരൂപീകരണത്തിൽ പങ്കാളികളാകുന്ന ഒരു വിഭാഗം ആളുകളുടെ കൂട്ടമായ മാറിമാറി വരാവുന്ന സർക്കകാറുകളാണ് ആധുനിക രാഷ്ട്രത്തെ നയിക്കുന്നത്.

പേർഷ്യ ഭാഷയിൽ നിന്നുമാണ് മലയാളത്തിൽ സർക്കാർ എന്ന പദം ഉരുത്തിരിഞ്ഞുവന്നത്.

ഇതും കൂടി കാണുക

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ബാല്യകാലസഖിഅരവിന്ദ് കെജ്രിവാൾനസ്ലെൻ കെ. ഗഫൂർരാജ്‌മോഹൻ ഉണ്ണിത്താൻചലച്ചിത്രംമീനകൂനൻ കുരിശുസത്യംമെസപ്പൊട്ടേമിയമഞ്ഞപ്പിത്തംഗണപതിഎം.ആർ.ഐ. സ്കാൻമുലപ്പാൽകേരളത്തിലെ ജാതി സമ്പ്രദായംപേവിഷബാധശ്രീകുമാരൻ തമ്പികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വായനദിനംഅറുപത്തിയൊമ്പത് (69)തെങ്ങ്തമിഴ്അമോക്സിലിൻഭൂഖണ്ഡംകേരള പോലീസ്തെയ്യംപ്രമേഹംകുഞ്ചൻ നമ്പ്യാർഇന്ദുലേഖഇന്ത്യയുടെ സ്വാതന്ത്ര്യസമരംമുലയൂട്ടൽആഗോളവത്കരണംപീയുഷ് ചാവ്‌ലസി.ടി സ്കാൻദശാവതാരംചെങ്കണ്ണ്കണ്ടൽക്കാട്സ്വദേശി പ്രസ്ഥാനംചാത്തൻകൽക്കി 2898 എ.ഡി (സിനിമ)ചേനത്തണ്ടൻകേരളത്തിലെ പാമ്പുകൾകഥകളികേരള വനിതാ കമ്മീഷൻചെറുശ്ശേരിവോട്ട്ചായമില്ലറ്റ്കനോലി കനാൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംയോഗർട്ട്ആസ്ട്രൽ പ്രൊജക്ഷൻകേരളത്തിലെ ആദിവാസികൾഗുരുവായൂർ സത്യാഗ്രഹംആരോഗ്യംകുതിരാൻ‌ തുരങ്കംമാതംഗലീലവി. സാംബശിവൻകടുക്കചേലാകർമ്മംആഗോളതാപനംകാക്കനാടൻആർത്തവവിരാമംജൈനമതംഅനീമിയവേദവ്യാസൻഗുരു (ചലച്ചിത്രം)പത്രോസ് ശ്ലീഹാഎൽ നിനോനരേന്ദ്ര മോദിമാധ്യമം ദിനപ്പത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വടകര നിയമസഭാമണ്ഡലംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപൊന്മുടിരാമചരിതംവയലാർ പുരസ്കാരംസൗഹൃദംമാർക്സിസം🡆 More