ആഹാരം

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം.

ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു..സത്യസനാതന ധാർമ്മികളായ ഹൈന്ദവർ ഭക്ഷണം പ്രസീതഭോജനമന്ത്ര൦ ചൊല്ലി ഭക്ഷിക്കുന്നു .ഇസ്ലാം മത വിശ്വാസികൾ ബിസ്മി ചൊല്ലിക്കഴിക്കുന്നു ..ക്രിൈസ്തവർ ....അവരുടേതായ പ്രാർഥന ചൊല്ലി കഴിക്കുന്നു ..tmc

ആഹാരം
സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ആഹാരം

പോഷകാഹാരം

ആഹാരം 
ആഹാരം ലഭിക്കാതെ ക്വാഷിയോർക്കർ ബാധിച്ച നൈജീരിയൻ അനാഥ കുട്ടികൾ

നമ്മുടെ ശരീരത്തിനാവശ്യമായ സുപ്രധാന ഘടകങ്ങളാണ് പോഷകാഹാരങ്ങൾ. വിറ്റാമിൻ എ, വിറ്റാമിൻ ബി 1 വിറ്റാമിൻ ബി 2 വിറ്റാമിൻ ബി 3 വിറ്റാമിൻ ബി 6 വിറ്റാമിൻ ബി 9 വിറ്റാമിൻ ബി 12 വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ പോഷക ഘടകങ്ങളാണ് അഥവാ ധാതുക്കൾ.

കേരളത്തിൽ

മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നു നേരത്തെ ആഹാരത്തിലും അരി വിഭവങ്ങൾ കാണാം. പണ്ടുകാലത്ത് ചോറല്ല കഞ്ഞിയായിരുന്നു ഭക്ഷണം. മലയാളിയുടെയും മറുനാട്ടുകാരുടെയും ഇഷ്ടഭക്ഷണമാകാൻ കഞ്ഞിക്കു കഴിഞ്ഞു. ധാന്യങ്ങളും, കിഴങ്ങു വർഗങ്ങളും മത്സ്യവും മാംസവും പച്ചക്കറികളും ഇവിടെ ധാരാളമായി ഉപയോഗിച്ചിരുന്നു.

Tags:

കാലാവസ്ഥകേരളംപശ്ചിമ ബംഗാൾമത്സ്യംമനുഷ്യൻമാംസംസംസ്കാരം

🔥 Trending searches on Wiki മലയാളം:

ഇ.എം.എസ്. നമ്പൂതിരിപ്പാട്പ്രാചീനകവിത്രയംഭഗവദ്ഗീതഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരളത്തിലെ തുമ്പികളുടെ പട്ടികകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഈരാറ്റുപേട്ടഅറുപത്തിയൊമ്പത് (69)തരുണി സച്ച്ദേവ്സാക്ഷരത കേരളത്തിൽശാശ്വതഭൂനികുതിവ്യവസ്ഥഎ.ആർ. രാജരാജവർമ്മഗുരുവായൂർ സത്യാഗ്രഹംനറുനീണ്ടിഋതുഎ.കെ. ഗോപാലൻക്രിയാറ്റിനിൻഒന്നാം കേരളനിയമസഭജ്ഞാനപീഠ പുരസ്കാരംസന്ദീപ് വാര്യർലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികആഗോളവത്കരണംഅമ്പലപ്പുഴ വിജയകൃഷ്ണൻആധുനിക കവിത്രയംവി.ടി. ഭട്ടതിരിപ്പാട്സ്ത്രീ സമത്വവാദംവെള്ളിക്കെട്ടൻതൃശൂർ പൂരംകേരള സംസ്ഥാന ഭാഗ്യക്കുറിബഹ്റൈൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅസിത്രോമൈസിൻമാമ്പഴം (കവിത)ദേശീയ വനിതാ കമ്മീഷൻഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺതണ്ണീർത്തടംചങ്ങമ്പുഴ കൃഷ്ണപിള്ളമന്ത്നയൻതാരമരപ്പട്ടിഎറണാകുളം ജില്ലമസ്തിഷ്കാഘാതംബുദ്ധമതം കേരളത്തിൽശ്രേഷ്ഠഭാഷാ പദവിആൽബർട്ട് ഐൻസ്റ്റൈൻബ്ലെസിവള്ളത്തോൾ പുരസ്കാരം‌കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മലബാർ കലാപംഹൃദയം (ചലച്ചിത്രം)മാങ്ങകവിതകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകണിക്കൊന്നഹൃദയംവായനകൃഷ്ണൻഫഹദ് ഫാസിൽസഹോദരൻ അയ്യപ്പൻമലയാള നോവൽമലയാള മനോരമ ദിനപ്പത്രംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഗൗതമബുദ്ധൻശുഭാനന്ദ ഗുരുഷഹബാസ് അമൻതങ്കമണി സംഭവംഇന്ത്യൻ പാർലമെന്റ്മരിയ ഗൊരെത്തിറഷ്യൻ വിപ്ലവംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംആൽമരംരാഹുൽ ഗാന്ധിഇന്ദുലേഖസോറിയാസിസ്കൊട്ടിയൂർ വൈശാഖ ഉത്സവംമംഗളാദേവി ക്ഷേത്രംമോഹിനിയാട്ടംആരാച്ചാർ (നോവൽ)🡆 More