ഇംഗ്ലീഷക്ഷരം ബി

ലത്തീൻ അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് B.

ബീ(pronounced /biː/) എന്നാണ് ഇംഗ്ലീഷിൽ‍ ഇതിന്റെ പേര്.

Wiktionary
Wiktionary
b എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
B
B
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  

ചരിത്രം

ഈജിപ്ഷ്യൻ ഹെയ്‌റോഗ്ലിഫിക് ലിപിയിലെ വീട്ടുതറയുടെ ചിത്രാക്ഷരത്തിൽ നിന്നായിരിക്കണം ഇതിന്റെ ഉല്പത്തി. പിന്നീട് ഫോണീഷ്യൻ അക്ഷരമാലയിൽ ഇതിന് രൂപഭേദം വന്നു. ഇതിൽനിന്ന് ഗ്രീക് അക്ഷരമാലയിലെ ബീറ്റയും ഇട്രൂറിയക്കാർ‍ വഴി ലത്തീൻ അക്ഷരമാലയിലെ B-യും പരിണമിച്ചുണ്ടായി.

Egyptian hieroglyph
cottage
Phoenician 
beth
Greek
Beta
Etruscan
B
Roman
B
ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 

ആലേഖനം

ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 
Blackletter B Uncial B
ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 
Modern Roman B Modern Italic B Modern Script B

ധ്വനിമൂല്യം

ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന ഒട്ടെല്ലാ ഭാഷകളിലും B നാദിയായ ദ്വയോഷ്ഠ്യസ്പർശത്തെ കുറിക്കുന്നു. എസ്റ്റോണിയൻ, ഈസ്ലാൻസ്ക, ചൈനീസ് ഭാഷകളിൽ B നാദിയല്ല. p-യുടെ ഇരട്ടിപ്പായി എസ്റ്റോണിയനിലും മഹാപ്രാണമായി ചൈനീസ് , ഈസ്ലാൻസ്ക ഭാഷകളിലും ഉപയോഗിക്കുന്നു. ഫിജിയൻ‍ ഭാഷയിൽ നാസിക്യരഞ്ജിതമാണ്‌ B. സുലു, ക്സോസ ഭാഷകളിൽ അന്തസ്ഫോടകമാണ്‌ ഈ അക്ഷരം. ഫിന്നിഷ് ഭാഷയിൽ പരകീയപദങ്ങളിൽ മാത്രമേ B ഉപയോഗിക്കുന്നുള്ളൂ.

കമ്പ്യൂട്ടിങ് കോഡുകൾ

യൂണികോഡിൽ വലിയക്ഷരത്തെ കുറിക്കാൻ U+0042ഉം ചെറിയക്ഷരത്തെ കുറിക്കാൻ U+0062ഉം ആണ് ഉപയോഗിക്കുന്നത്. ആസ്കീയിൽ യഥാക്രമം 66, 98 എന്നീ കോഡുകളും.

Tags:

ഇംഗ്ലീഷക്ഷരം ബി ചരിത്രംഇംഗ്ലീഷക്ഷരം ബി ആലേഖനംഇംഗ്ലീഷക്ഷരം ബി ധ്വനിമൂല്യംഇംഗ്ലീഷക്ഷരം ബി കമ്പ്യൂട്ടിങ് കോഡുകൾഇംഗ്ലീഷക്ഷരം ബിഅക്ഷരംഇംഗ്ലീഷ് ഭാഷലത്തീൻ അക്ഷരമാലവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

ദർശന രാജേന്ദ്രൻതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഗിരീഷ് പുത്തഞ്ചേരിസഹോദരൻ അയ്യപ്പൻഡിജിറ്റൽ മാർക്കറ്റിംഗ്ആർത്തവചക്രവും സുരക്ഷിതകാലവുംഇന്ത്യൻ പ്രധാനമന്ത്രിആദായനികുതികത്തോലിക്കാസഭരാമായണംകൂവളംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതകഴി സാഹിത്യ പുരസ്കാരംഇന്ത്യമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഈഴവർവിനീത് ശ്രീനിവാസൻഹെലൻ കെല്ലർവിവരാവകാശനിയമം 2005സൂപ്പർ ശരണ്യപൃഥ്വിരാജ്നറുനീണ്ടിദേശീയതമുംബൈ ഇന്ത്യൻസ്വയലാർ രാമവർമ്മപൊൻകുന്നം വർക്കിഎം.ആർ.ഐ. സ്കാൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾയൂട്യൂബ്ഇന്ത്യയുടെ രാഷ്‌ട്രപതിആൽബർട്ട് ഐൻസ്റ്റൈൻപശ്ചിമഘട്ടംമൂന്നാർവടകര ലോക്സഭാമണ്ഡലംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകോശംപ്രസവംകെ.പി.ആർ. ഗോപാലൻജെമിനി ഗണേശൻഅഡോൾഫ് ഹിറ്റ്‌ലർകേരളത്തിലെ നദികളുടെ പട്ടികകുതിരാൻ‌ തുരങ്കംപടയണികോട്ടയംദേശീയ വനിതാ കമ്മീഷൻസ്ത്രീ സുരക്ഷാ നിയമങ്ങൾഗിരീഷ് എ.ഡി.മാപ്പിളപ്പാട്ട്കാക്കനാടൻഉപ്പൂറ്റിവേദനശശി തരൂർമിഖായേൽ മാലാഖആഗോളതാപനംക്രിയാറ്റിനിൻചാറ്റ്ജിപിറ്റിഐസക് ന്യൂട്ടൺചോതി (നക്ഷത്രം)കാക്കനിക്കാഹ്പാർക്കിൻസൺസ് രോഗംഐക്യരാഷ്ട്രസഭആവേശം (ചലച്ചിത്രം)മുക്കുറ്റിടിപ്പു സുൽത്താൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മയ്യഴിപ്പുഴയുടെ തീരങ്ങളിൽകേരളത്തിലെ തനതു കലകൾകരിവെള്ളൂർ സമരംപഞ്ചവാദ്യംചേലാകർമ്മംമഹേന്ദ്ര സിങ് ധോണിചെണ്ടകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഒ.വി. വിജയൻകനോലി കനാൽസന്ധി (വ്യാകരണം)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി🡆 More